ജോർജ് ആർ ആർ മാർട്ടിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജ് ആർ ആർ മാർട്ടിൻ
Martin at the 2011 Time 100 gala.
Martin at the 2011 Time 100 gala.
ജനനംGeorge Raymond Martin
(1948-09-20) സെപ്റ്റംബർ 20, 1948  (75 വയസ്സ്)
Bayonne, New Jersey, USA
തൊഴിൽNovelist, short story writer, screen writer
ദേശീയതAmerican
വിദ്യാഭ്യാസംNorthwestern University (B.S., Journalism, 1970; M.S. 1971)
GenreScience fiction, horror, fantasy
ശ്രദ്ധേയമായ രചന(കൾ)A Song of Ice and Fire
പങ്കാളിGale Burnick (1975–1979)
Parris McBride (2011–present)
വെബ്സൈറ്റ്
http://www.georgerrmartin.com/

ഒരു അമേരിക്കൻ എഴുത്തുകാരനും നോവലിസ്റ്റുമാണ് ജോർജ് ആർ ആർ മാർട്ടിൻ.' എ സോങ് ഓഫ് ഐസ് ആൻഡ് ഫയർ' അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ കൃതിയാണ്. ഈ നോവലിന്റെ ടെലിവിഷൻ അവതരണമാണ് എച്ച്.ബി.ഒ നിർമിച്ച 'ഗെയിം ഓഫ് ത്രോൺസ്' എന്ന പ്രശസ്‌ത ടെലിവിഷൻ പരമ്പര.

അവലംബം[തിരുത്തുക]

  1. "George R. R. Martin Webchat Transcript". Empire Online. Archived from the original on 2012-07-14. Retrieved 22 July 2013.
  2. "KPCS: Damon Lindelof #117". Blip.tv. June 27, 2011. Archived from the original on 2012-07-29. Retrieved October 29, 2012.

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോർജ്_ആർ_ആർ_മാർട്ടിൻ&oldid=3797332" എന്ന താളിൽനിന്ന് ശേഖരിച്ചത്