Jump to content

ജോർജീനിയോ വൈനാൾഡം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോർജീനിയോ വൈനാൾഡം
Wijnaldum with Netherlands in 2016
Personal information
Full name ജോർജീനിയോ ഗ്രിജിയൻ എമിൽ വൈനാൾഡം[1]
Date of birth (1990-11-11) 11 നവംബർ 1990  (34 വയസ്സ്)[2]
Place of birth Rotterdam, Netherlands
Height 1.75 മീ (5 അടി 9 ഇഞ്ച്)[3]
Position(s) Midfielder
Club information
Current team
Liverpool
Number 5
Youth career
1997–2004 Sparta Rotterdam
2004–2007 Feyenoord
Senior career*
Years Team Apps (Gls)
2007–2011 Feyenoord 111 (23)
2011–2015 PSV 109 (40)
2015–2016 Newcastle United 38 (11)
2016– Liverpool 132 (13)
National team
2005–2007 Netherlands U17 15 (4)
2007–2009 Netherlands U19 17 (5)
2009–2013 Netherlands U21 24 (10)
2011– Netherlands 62 (18)
*Club domestic league appearances and goals, correct as of 14:24, 7 March 2020 (UTC)
‡ National team caps and goals, correct as of 19 November 2019

പ്രീമിയർ ലീഗ് ക്ലബ്ബായ ലിവർപൂളിന്റെയും നെതർലൻഡ്‌സ് ദേശീയ ഫുട്ബാൾ ടീമിന്റെയും മിഡ്ഫീൽഡറായി കളിക്കുന്ന ഡച്ച് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് ജോർജീനിയോ ഗ്രിജിയൻ എമിൽ വൈനാൾഡം (ഡച്ച് ഉച്ചാരണം: [ɟɔrˈɟiɲoː ʋɛiˈnɑldʏm]; ജനനം: 11 നവംബർ 1990).

എറെഡിവിസി ടീമായ ഫയെനോർട്ടിൻെറ കളരിയിൽ വളർന്ന വൈനാൾഡം 2007 ൽ അരങ്ങേറ്റം കുറിച്ചപ്പോൾ ക്ലബ്ബിനെ പ്രതിനിധീകരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി. ക്ലബ്ബിനൊപ്പം ചിലവഴിച്ച അഞ്ച് വർഷക്കാലയളവിൽ 134 മത്സരങ്ങൾ കളിച്ചു. ഫയെനോർട്ടിൽ നിന്ന് പി‌എസ്‌വി ഐൻ‌ദോവൻ ചേർന്ന വൈനാൾഡം നാലുവർഷം അവിടെ തുടർന്നു. അവിടെ ആദ്യ സീസണിൽ കെ‌എൻ‌വി‌ബി കപ്പും അവസാനത്തെ സീസണിൽ എറെഡിവിസിയും (നെതർലാൻഡ്‌സിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്ബാൾ ലീഗ്) നേടി. പി‌എസ്‌വിക്കൊപ്പം ചിലവഴിച്ച കാലയളവിൽ ഡച്ച് ഫുട്‌ബോൾ ഓഫ് ദ ഇയർ അവാർഡും വൈനാൾഡം നേടി.

2015 ൽ, വൈനാൾഡം പ്രീമിയർ ലീഗ് ടീമായ ന്യൂകാസിൽ യുണൈറ്റഡുമായി 14.5 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന കരാറിൽ ഒപ്പുവെച്ചു. ഒരു വർഷത്തിന് ശേഷം ക്ലബ് രണ്ടാം ഡിവിഷൻ ലീഗിലേക്ക് തരംതാഴ്ത്തപ്പെട്ടപ്പോൾ അദ്ദേഹം 23 ദശലക്ഷം പൗണ്ടിന് ലിവർപൂളിൽ ചേർന്നു. ലിവർപൂളിൽ,  തന്റെ മുൻ ക്ലബ്ബുകളേക്കാൾ മിഡ്ഫീൽഡിൽ വളരെ പ്രാധാന്യം വൈനാൾഡത്തിന് ലഭിച്ചു, പലപ്പോഴും ക്ലബ് ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സണുമായി ചേർന്ന് കളിച്ചു. 2018–19 സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദ മത്സരത്തിൽ ബാഴ്സലോണയ്‌ക്കെതിരെ വൈനാൾഡം രണ്ടു ഗോളുകൾ നേടുകയും, ലിവർപൂൾ ഇരുപാദങ്ങളിലുമായി 4–3ന് വിജയിക്കുകയും ചെയ്തു. ലിവർപൂൾ ജയിച്ച 2019 യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ വൈനാൾഡം ആദ്യ ടീമിൽ ഇടം നേടി.  

2011 ൽ നെതർലാൻഡ്‌സ് ദേശീയ ഫുട്ബാൾ ടീമിൽ അരങ്ങേറ്റം കുറിച്ചതിനുശേഷം 60 ലധികം മത്സരങ്ങളിൽ വൈനാൾഡം രാജ്യത്തെ പ്രതിനിധീകരിച്ചു, കൂടാതെ 2014 ഫിഫ ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ ഡച്ച് ടീമിൽ അംഗമായിരുന്നു.

കരിയർ സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
പുതുക്കിയത്: match played 11 March 2020
Club Season League Cup League Cup Europe Other Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
Feyenoord 2006–07 Eredivisie 3 0 0 0 0 0 3 0
2007–08 Eredivisie 10 1 2 0 0 0 12 1
2008–09 Eredivisie 33 4 3 0 6 1 3 0 45 5
2009–10 Eredivisie 31 4 7 1 38 5
2010–11 Eredivisie 34 14 1 0 2 0 37 14
Total 111 23 13 1 8 1 3 0 135 25
PSV 2011–12 Eredivisie 32 8 6 2 12 4 50 14
2012–13 Eredivisie 33 14 6 1 5 4 1 1 45 20
2013–14 Eredivisie 11 4 0 0 4 0 15 4
2014–15 Eredivisie 33 14 3 2 8 2 44 18
Total 109 40 15 5 29 10 1 1 154 56
Newcastle United 2015–16 Premier League 38 11 1 0 1 0 40 11
Total 38 11 1 0 1 0 40 11
Liverpool 2016–17 Premier League 36 6 1 0 5 0 42 6
2017–18 Premier League 33 1 2 0 1 0 14 1 50 2
2018–19 Premier League 35 3 0 0 0 0 12 2 47 5
2019–20 Premier League 28 3 0 0 0 0 8 2 2 0 38 5
Total 132 13 3 0 6 0 34 5 2 0 177 18
Career total 388 87 32 6 7 0 71 16 6 1 506 110

അന്താരാഷ്ട്ര മത്സരങ്ങൾ

[തിരുത്തുക]
പുതുക്കിയത്: match played 19 November 2019[4]
National team Year Apps Goals
Netherlands 2011 2 1
2012 0 0
2013 1 0
2014 13 1
2015 9 2
2016 11 3
2017 9 1
2018 8 2
2019 9 8
Total 62 18

അന്താരാഷ്ട്ര ഗോളുകൾ

[തിരുത്തുക]
As of match played 18 November 2019. Scores and results list Netherlands' goal tally first, score column indicates score after each Wijnaldum goal.[5]
International goals by date, venue, cap, opponent, score, result and competition
No. Date Venue Cap Opponent Score Result Competition
1 2 September 2011 Philips Stadion, Eindhoven, Netherlands 1  San Marino 11–0 11–0 UEFA Euro 2012 qualification
2 12 July 2014 Estádio Nacional Mané Garrincha, Brasília, Brazil 12  ബ്രസീൽ 3–0 3–0 2014 FIFA World Cup
3 12 June 2015 Skonto Stadium, Riga, Latvia 20  ലാത്‌വിയ 1–0 2–0 UEFA Euro 2016 qualification
4 10 October 2015 Astana Arena, Astana, Kazakhstan 23  കസാഖിസ്ഥാൻ 1–0 2–1
5 1 June 2016 Stadion Energa Gdańsk, Gdańsk, Poland 29  പോളണ്ട് 2–1 2–1 Friendly
6 4 June 2016 Ernst-Happel-Stadion, Vienna, Austria 30  ഓസ്ട്രിയ 2–0 2–0
7 1 September 2016 Philips Stadion, Eindhoven, Netherlands 31  ഗ്രീസ് 1–0 1–2
8 9 June 2017 De Kuip, Rotterdam, Netherlands 40  ലക്സംബർഗ് 3–0 5–0 2018 FIFA World Cup qualification
9 13 October 2018 Johan Cruyff Arena, Amsterdam, Netherlands 51  ജെർമനി 3–0 3–0 2018–19 UEFA Nations League A
10 16 November 2018 De Kuip, Rotterdam, Netherlands 52  ഫ്രാൻസ് 1–0 2–0
11 21 March 2019 54  Belarus 2–0 4–0 UEFA Euro 2020 qualification
12 6 September 2019 Volksparkstadion, Hamburg, Germany 58  ജെർമനി 4–2 4–2
13 9 September 2019 A. Le Coq Arena, Tallinn, Estonia 59  എസ്തോണിയ 4–0 4–0
14 13 October 2019 Dinamo Stadium, Minsk, Belarus 61  Belarus 1–0 2–1
15 2–0
16 19 November 2019 Johan Cruyff Arena, Amsterdam, Netherlands 62  എസ്തോണിയ 1–0 5–0
17 3–0
18 4–0

ബഹുമതികൾ

[തിരുത്തുക]

ഫയെനോർട്ട്

  • കെ‌എൻ‌വി‌ബി കപ്പ് : 2007–08 [6]

പി.എസ്.വി.

  • എറെഡിവിസി : 2014–15 [7]
  • കെ‌എൻ‌വി‌ബി കപ്പ്: 2011–12 [8]
  • യോഹാൻ ക്രൈഫ് ഷീൽഡ് : 2012 [9]

ലിവർപൂൾ

നെതർലാന്റ്സ്

വ്യക്തിഗത ബഹുമതികൾ

  • ഈ വർഷത്തെ റോട്ടർഡാം കഴിവുകൾ: 2007
  • ഡച്ച് ഫുട്ബോൾ ഓഫ് ദ ഇയർ : 2014–15 [7]
  • യുവേഫ ചാമ്പ്യൻസ് ലീഗ് സ്ക്വാഡ് ഓഫ് സീസൺ: 2018–19 [12]
  • യുവേഫ നേഷൻസ് ലീഗ് ഫൈനൽ ടീം ഓഫ് ടൂർണമെന്റ്: 2019

അവലംബം

[തിരുത്തുക]
  1. "2014 FIFA World Cup Brazil: List of Players". FIFA. 11 June 2014. p. 26. Archived from the original (PDF) on 2015-06-11. Retrieved 11 June 2014.
  2. "FIFA Club World Cup Qatar 2019: List of Players: Liverpool" (PDF). FIFA. 21 December 2019. p. 7. Archived from the original (PDF) on 2019-12-05. Retrieved 17 January 2020.
  3. "Georginio Wijnaldum: Overview". Premier League. Retrieved 17 January 2020.
  4. "Netherlands - G. Wijnaldum - Profile with news, career statistics and history - Soccerway". us.soccerway.com.
  5. ജോർജീനിയോ വൈനാൾഡം profile at Soccerway
  6. "Cookies op VI.nl". www.vi.nl. Retrieved 20 March 2018.
  7. 7.0 7.1 Smith, Matt (9 March 2016). "Where are they now? Dutch Footballer of the Year award winners of the last 10 years". Squawka. Retrieved 25 March 2017.
  8. "PSV vs. Heracles – 8 April 2012 – Soccerway".
  9. "PSV v Ajax in pictures". psv.nl. Archived from the original on 2023-05-23. Retrieved 2020-03-13.
  10. "Nations League final: Portugal 1-0 Netherlands". BBC Sport. 9 June 2019. Retrieved 10 June 2019.
  11. "2014 FIFA World Cup Brazil™: Brazil-Netherlands – Overview". FIFA. 12 July 2014. Archived from the original on 2014-08-29. Retrieved 14 July 2014.
  12. "UEFA Champions League Squad of the Season". UEFA.com. 2 June 2019. Retrieved 2 June 2019.

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജോർജീനിയോ_വൈനാൾഡം&oldid=4099723" എന്ന താളിൽനിന്ന് ശേഖരിച്ചത്