ജോൺ ഹ്യൂബെർട്ട് മാർഷൽ
Jump to navigation
Jump to search
ജോൺ മാർഷൽ | |
---|---|
പ്രമാണം:Sir John Marshall.jpg | |
ജനനം | Chester | 19 മാർച്ച് 1876
മരണം | 17 ഓഗസ്റ്റ് 1958 Guildford | (പ്രായം 82)
പൗരത്വം | British |
ദേശീയത | British |
മേഖലകൾ | History, Archaeology |
സ്ഥാപനങ്ങൾ | Archaeological Survey of India |
അറിയപ്പെടുന്നത് | excavations in Harappa, Mohenjodaro, Sanchi, Sarnath, Taxila, Crete and Knossos |
സ്വാധീനിക്കപ്പെട്ടിട്ടുള്ളത് | James Prinsep, H. H. Wilson, John Leyden, Henry Thomas Colebrooke, Colin Mackenzie and William Jones |
പ്രധാന പുരസ്കാരങ്ങൾ | Knighthood (1914) |
സർ ജോൺ ഹ്യൂബെർട്ട് മാർഷൽ CIE FBA (ജീവിതകാലം: 18 മാർച്ച് 19, ചെസ്റ്റർ, ഇംഗ്ലണ്ട് - 1758 ആഗസ്റ്റ് 17, ഇംഗ്ലണ്ടിലെ ഗ്വിൽഡ്ഫോർഡ്) 1902 മുതൽ 1928 വരെയുള്ളകാലത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായിരുന്നു.[1] സിന്ധു നദീതട നാഗരികതയിൽ ഉൾപ്പെട്ടിരുന്ന പ്രധാന പട്ടണങ്ങളായ ഹാരപ്പ, മോഹൻജൊദാരോ എന്നിവിടങ്ങളിലെ ഉദ്ഘനനങ്ങൾക്ക് അദ്ദേഹം മേൽനോട്ടം വഹിച്ചിരുന്നു.