ഉള്ളടക്കത്തിലേക്ക് പോവുക

ജോൺ റീഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ റീഡ്
John Reed, American journalist
ജനനം(1887-10-22)ഒക്ടോബർ 22, 1887
Portland, Oregon, United States
മരണംഒക്ടോബർ 17, 1920(1920-10-17) (32 വയസ്സ്)
മരണകാരണംScrub typhus
അന്ത്യ വിശ്രമംKremlin Wall Necropolis
ദേശീയതAmerican
കലാലയംHarvard University
തൊഴിൽJournalist
രാഷ്ട്രീയപ്പാർട്ടിCommunist Labor Party of America
ജീവിതപങ്കാളിLouise Bryant
ഒപ്പ്

അമേരിക്കൻ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടിയുടെ സ്ഥാപകരിലൊരാളും സാഹിത്യകാരനും പത്രപ്രവർത്തകനുമാണ് ജോൺ റീഡ് (22 ഒക്ടോബർ 1887 – 17 ഒക്ടോബർ 1920). അദ്ദേഹത്തിന്റെ ലോകത്തെ പിടിച്ചുകുലുക്കിയ പത്ത്‌ ദിവസങ്ങൾ എന്ന പുസ്‌തകം ആദ്യമായി 1919-ൽ അമേരിക്കയിൽ പ്രസിദ്ധീകരിക്കപ്പെട്ടു. സോവിയറ്റുയൂണിയനിൽ അതിന്റെ റഷ്യൻ പരിഭാഷ ഇറങ്ങിയത്‌ 1923-ലാണ്‌. അതിനുശേഷം നിരവധി പതിപ്പുകൾ പുറത്തു വന്നിട്ടുണ്ട്‌. ലെനിന്റെയും ക്രൂപ്‌സ്‌കയയുടേയും അവതാരികകളോടുകൂടിയാണ്‌ അവയെല്ലാം പ്രസിദ്ധീകരിച്ചിട്ടുളളത്‌.

മുൻ കാലജീവിതം

[തിരുത്തുക]

1887 ഒക്ടോബർ 22നു അമേരിക്കയിലെ ഒറിഗോണിലെ പോറ്ട്ലണ്ടിൽ ജനിച്ചു. മാതാവ് മാർഗരറ്റ് ഗ്രീൻ റീഡ് ആയിരുന്നു.

കൃതികൾ

[തിരുത്തുക]
  • ലോകത്തെ പിടിച്ചുകുലുക്കിയ പത്ത്‌ ദിവസങ്ങൾ

അവലംബം

[തിരുത്തുക]

അധിക വായനയ്ക്ക്

[തിരുത്തുക]
  • Granville Hicks with John Stuart, John Reed: The Making of a Revolutionary. New York: Macmillan, 1936.
  • Eric Hornberger, John Reed: Manchester: Manchester University Press, 1990.
  • Eric Hornberger and John Biggart (eds.), John Reed and the Russian Revolution: Uncollected Articles, Letters and Speeches on Russia, 1917–1920. Basingstoke, England: Macmillan, 1992.
  • Robert A. Rosenstone, Romantic Revolutionary: A biography of John Reed. Cambridge, MA: Harvard University Press, 1990.
  • Lincoln Steffens, John Reed: Under the Kremlin. Foreword by Clarence Darrow. Chicago: Walden Book Shop, 1922.
  • John Newsinger (ed.) Shaking the World: John Reed's Revolutionary Journalism London, England: Bookmarks, 1998.

പുറം കണ്ണികൾ

[തിരുത്തുക]
Wikisource
Wikisource
John Reed രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=ജോൺ_റീഡ്&oldid=4105758" എന്ന താളിൽനിന്ന് ശേഖരിച്ചത്