ജോൺ മില്ലിങ്ങ്ടൺ സിഞ്ച്
ദൃശ്യരൂപം
ജോൺ മില്ലിങ്ങ്ടൺ സിഞ്ച് | |
---|---|
ജനനം | എഡ്മണ്ട് ജോൺ മില്ലിങ്ങ്ടൺ സിഞ്ച് 16 ഏപ്രിൽ 1871 |
മരണം | 24 മാർച്ച് 1909 | (പ്രായം 37)
ദേശീയത | ഐറിഷ് |
തൊഴിൽ | നോവലിസ്റ്റ് , ചെറുകഥകൃത്ത്, നാടകകൃത്ത്, കവി |
അറിയപ്പെടുന്നത് | നാടകം, |
പ്രസ്ഥാനം | ഐറിഷ് ലിറ്റററി റിവൈവൽ |
ഐറിഷ് ലിറ്റററി റിവൈവലിനു പ്രധാനമായും ചുക്കാൻ പിടിച്ച കവിയും എഴുത്തുകാരനും നാടകകൃത്തുമായിരുന്നു ജോൺ മില്ലിങ്ങ്ടൺ സിഞ്ച് അഥവാ ജെ. എം. സിഞ്ച് (ഏപ്രിൽ 16. 1871 - മാർച്ച് 24. 1909. ആബി തിയറ്റർ എന്ന നാടക സംഘത്തെ ഇദ്ദേഹമാണ് നിർമ്മിച്ചത്. സിഞ്ചിന്റെ ഏറ്റവും പ്രധാനപ്പെട്ടതും വിവാദപരവുമായ നാടകമാണ് ദി പ്ലേബോയ് ഓഫ് ദി വെസ്റ്റേൺ വേൾഡ്. സിഞ്ചിന്റെ എഴുത്തുകൾ ഏറെയും കത്തോലിക്കാസഭയിലെ താഴ്ന്ന തട്ടിലെ കർഷകരിൽ കേന്ദ്രികരിച്ചായിരുന്നു. മുപ്പത്തെട്ടാം വയസിനു തൊട്ടു മുന്നേ ഹോഡ്ജ്കിൻസ് ലിംഫോഫോമിയ ബാധിച്ചാണ് അദ്ദേഹം മരിച്ചത്.
പ്രധാന കൃതികൾ
[തിരുത്തുക]- ഇൻ ദി ഷാഡോ ഓഫ് ഗ്ലെൻ (1903)
- റൈഡേഴ്‌സ് ടൂ ദി സീ (1904)
- ദി വെൽ ഓഫ് ദി സൈൻ്റ്സ് (1905)
- ദി അറെൻ ഏല്ലന്ധസ് (1907)
- ദി പ്ലേബോയ് ഓഫ് ദി വെസ്റ്റേണ് വേൾഡ് (1907)
- ദി ടിങ്കേഴ്സ് വെഡിംഗ് (1908)
- ഡിറേഡ്രേ ഓഫ് ദി സോറോസ് (1910)