ജോൺ ഡ്രൈഡൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
John Dryden
തൊഴിൽpoet, literary critic, playwright
ശ്രദ്ധേയമായ രചന(കൾ)Absalom and Achitophel, MacFlecknoe

പ്രശസ്തനായ ആംഗലേയ കവിയും സാഹിത്യ നിരൂപകനും പരിഭാഷകനും നാടകരചയിതാവും ആണ് ജോൺ ഡ്രൈഡൻ(9 ഓഗസ്റ്റ് 1631 - 1 മേയ് 1700). ആംഗലേയ സാഹിത്യത്തിന്റെ റെസ്റ്റോറേഷൻ കാലഘട്ടത്തിലെ ഏറ്റവും പ്രമുഖനായ സാഹിത്യകാരനായിരുന്നതിനാൽ ഈ കാലഘട്ടത്തെ ഡ്രൈഡന്റെ കാലഘട്ടം എന്നും പറയാറുണ്ട്. വാൾട്ടർ സ്കോട്ട് ഇദ്ദേഹത്തെ 'വൈഭവവാനായ ജോൺ' എന്ന് വിശേഷിപ്പിച്ചിരുന്നു. എസ്സേ ഓഫ് ഡ്രമാറ്റിക് പോയസി (1668 ) എന്ന സാഹിത്യത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന സംവാദരൂപത്തിലുള്ള കൃതിയൽ അദ്ദഹം ഇംഗ്ലീഷ് നാടകത്തിന്റെ മേന്മ എടുത്തു കാട്ടുന്നു.

File:John Dryden by Sir Godfrey Kneller, Bt.jpg

ജീവിതം[തിരുത്തുക]

ആദ്യകാലം[തിരുത്തുക]

നോർത്താമ്പ്റ്റൻഷൈറിലെ ആൾവിൻകിൾ എന്ന ഗ്രാമത്തിലെ ഒരു പുരോഹിതഭവനത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാവിന്റെ അച്ഛൻ ആ ഗ്രാമത്തിലെ ഒരു വൈദികനായിരുന്നു.

"https://ml.wikipedia.org/w/index.php?title=ജോൺ_ഡ്രൈഡൻ&oldid=3308674" എന്ന താളിൽനിന്ന് ശേഖരിച്ചത്