ജോൺ ട്രവോൾട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോൺ ട്രവോൾട്ട
John Travolta cropped.jpg
John Travolta in 2004
ജനനം John Joseph Travolta
(1954-02-18) ഫെബ്രുവരി 18, 1954 (വയസ്സ് 64)[1]
Englewood, New Jersey, U.S.
ഭവനം Jumbolair subdivision; Ocala, Florida
തൊഴിൽ നടൻ,ഗായകൻ,നർത്തകൻ,നിർമാതാവ്,എഴുത്തുകാരൻ
സജീവം 1969–present
മതം റോമൻ കത്തോലിക്ക (1954-1975)
സയന്റിയോളജിസ്റ്റ് (1975-present)
ജീവിത പങ്കാളി(കൾ) Kelly Preston (1991–present)
കുട്ടി(കൾ)
  • Jett Travolta (1992–2009)
  • Ella Bleu Travolta (b. 2000)
  • Benjamin Travolta (b. 2010)
വെബ്സൈറ്റ് www.travolta.com

ഒരു പ്രമുഖ അമേരിക്കൻ നടനും, നർത്തകനും, ഗായകനുമാണ് ജോൺ ട്രവോൾട്ട. 1970-കളിലാണ് ട്രവോൾട്ട ഒരു താരമായി പ്രശസ്തിയിലേക്ക് ഉയർന്നത്. അതിനു കാരണമായത് 70-കളിലെ ഡിസ്കൊ തരംഗമാണ്. മികച്ച നർത്തകനും ഗായകനുമായിരുന്ന ട്രവോൾട്ട, സാറ്റർഡേ നൈറ്റ് ഫീവർ എന്ന ചിത്രത്തിൽ ടോണി മനേറോ എന്ന കഥാ പാത്രത്തെ അവതരിപ്പിച്ചാണ് സിനിമയിലെത്തിയത്. പെട്ടെന്നു തന്നെ അദ്ദേഹം യുവാക്കളുടെ ഹരമായി തീർന്നു. 1980-ഓടെ അദ്ദേഹത്തിന്റെ കരിയർ ശുഷ്കിക്കാൻ തുടങ്ങിയെങ്കിലും 1990-ൽ പൾപ്പ് ഫിക്ഷനിലൂടെ അദ്ദേഹം വീണ്ടും ഒരു തിരിച്ചു വരവു നടത്തി. പൾപ്പ് ഫിക്ഷൻ ഏറേ പ്രേക്ഷക ശ്രദ്ധയും നിരൂപക ശ്രദ്ധയും നേടുകയും മികച്ച നടനുള്ള അക്കാദമി അവാർഡ് നേടി കൊടുക്കുകയും ചെയ്തു.

അവലംബം[തിരുത്തുക]

  1. "Monitor". Entertainment Weekly (1247). Feb 22, 2013. p. 32. 
"https://ml.wikipedia.org/w/index.php?title=ജോൺ_ട്രവോൾട്ട&oldid=2781344" എന്ന താളിൽനിന്നു ശേഖരിച്ചത്