ജോൺ കാർട്ടർ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോൺ കാർട്ടർ
Theatrical poster
സംവിധാനംAndrew Stanton
നിർമ്മാണംJim Morris
Colin Wilson
Lindsey Collins
കഥAndrew Stanton (uncredited)
തിരക്കഥAndrew Stanton
Mark Andrews
Michael Chabon
ആസ്പദമാക്കിയത്A Princess of Mars
by എഡ്ഗാർ റൈസ് ബറോസ്
അഭിനേതാക്കൾTaylor Kitsch
ലിൻ കോളിൻസ്
സമാൻതാ മോർട്ടൺ
മാർക്ക് സ്ട്രോങ്
Ciarán Hinds
Dominic West
James Purefoy
Willem Dafoe
സംഗീതംMichael Giacchino
ഛായാഗ്രഹണംDaniel Mindel
ചിത്രസംയോജനംEric Zumbrunnen
വിതരണംWalt Disney Pictures
റിലീസിങ് തീയതി
  • മാർച്ച് 7, 2012 (2012-03-07) (France[1])
  • മാർച്ച് 9, 2012 (2012-03-09) (United States)
രാജ്യംഅമേരിക്ക
ഭാഷEnglish
ബജറ്റ്$250 million[2]
സമയദൈർഘ്യം132 minutes[3]
ആകെ$272,757,379[4]

2012-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ ചലച്ചിത്രമാണ് ജോൺ കാർട്ടർ. എഡ്ഗാർ റൈസ് ബറോഗ്സിന്റെ എ പ്രിൻസ്സസ് ഓഫ് മാർസ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോൺ കാർട്ടറിന്റെ ചൊവ്വാ സാഹസികതയാണ് ചിത്രത്തിൽ പ്രധാനം.

കഥ[തിരുത്തുക]

പെട്ടെന്നുള്ള കാർട്ടറിന്റെ മരണത്തെ തുടർന്ന് അനന്തരവനായ എഡ്ഗാറിനെ വിളിപ്പിക്കുന്നു. അനന്തരവകാശിയായി എഡ്ഗാറിനെയാണ് കാർട്ടർ വെച്ചത്. കാർട്ടറിന്റെ സ്വകാര്യ ഡയറിയിൽ എല്ലാമുണ്ടെന്ന് വക്കീൽ എഡ്ഗാറിനോട് സൂചിപ്പിക്കുന്നു. കാർട്ടറിന്റെ പഴയകാലത്തേക്കാണ് കഥ പോകുന്നത്. കാർട്ടറിന്റെ പട്ടാളജീവിതം അറിഞ്ഞ കേണൽ പവ്വൽ അപ്പാച്ചെകളെ തുരത്തുന്നതിന് സഹായിക്കണമെന്ന് പറയുന്നു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപ്പാച്ചെകളുമായി വെടി വെയ്പ് ഉണ്ടാകുന്നു. പവ്വലിന് മുറിവേല്കുന്നു. കാർട്ടർ പവ്വലിനേയും കൊണ്ട് ഒരു ഗുഹയിൽ ചെല്ലുന്നു. അവിടെ ഒരു തേൺ പ്രത്യക്ഷപ്പെടുകയും അയാളുടെ കൈവശം ഉള്ള പതക്കം മൂലം കാർട്ടർ ചൊവ്വാഗ്രഹത്തിലേക്ക് അയ്ക്കപ്പെടുന്നു. താൻ ചൊവ്വയിലാണെന്നത് കാർട്ടർ അറിയുന്നില്ല. വ്യത്യസ്തമായ ശരീര ഘടനയും താഴ്ന്ന ഗുരുത്വാകർഷണവും മൂലം വളരെ ഉയരത്തിൽ ചാടുവാൻ കാർട്ടറിനാകുന്നു.

കഥാപാത്രങ്ങൾ[തിരുത്തുക]

സംഗീതം[തിരുത്തുക]

ശബ്ദരേഖ[തിരുത്തുക]

John Carter: Soundtrack
പ്രമാണം:John Carter Original Soundtrack.jpg
Soundtrack album by Michael Giacchino
Releasedമാർച്ച് 6, 2012 (2012-03-06)
Recorded2011–2012
Sony Scoring Stage, Culver City, California
Length1:13:56
LabelWalt Disney
ProducerMichael Giacchino
Professional ratings
Review scores
Source Rating
Examiner.com 5/5 stars[5]
Film Music Magazine (A)[6]
Movie Music UK 4.5/5 stars[7]
Tracksounds (8/10)[8]

ട്രാക്കുകൾ[തിരുത്തുക]

# ഗാനം ദൈർഘ്യം
1. "A Thern for the Worse"   7:38
2. "Get Carter"   4:25
3. "Gravity of the Situation"   1:20
4. "Thark Side of Barsoom"   2:55
5. "Sab Than Pursues the Princess"   5:33
6. "The Temple of Issus"   3:24
7. "Zodanga Happened"   4:01
8. "The Blue Light Special"   4:11
9. "Carter They Come, Carter They Fall"   3:55
10. "A Change of Heart"   3:04
11. "A Thern Warning"   4:04
12. "The Second Biggest Apes I've Seen This Month"   2:35
13. "The Right of Challenge"   2:22
14. "The Prize Is Barsoom"   4:29
15. "The Fight for Helium"   4:22
16. "Not Quite Finished"   2:06
17. "Thernabout"   1:18
18. "Ten Bitter Years"   3:12
19. "John Carter of Mars"   8:53
ആകെ ദൈർഘ്യം:
1:13:56

അവലംബം[തിരുത്തുക]

  1. "John Carter - released". disney.fr. മൂലതാളിൽ നിന്നും 2015-06-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 26, 2012.
  2. Kakarin, Jordan (February 22, 2012). "'John Carter' Producers On Budget Rumors & Creating Mars". The Huffington Post. AOL. ശേഖരിച്ചത് February 26, 2012.
  3. "John Carter". British Board of Film Classification. February 15, 2012. ശേഖരിച്ചത് February 22, 2012.
  4. "John Carter". boxofficemojo.com. May 20, 2012. ശേഖരിച്ചത് May 21, 2012.
  5. "The music of Mars, John Carter soundtrack review". Clarity Media Group. Missing or empty |url= (help); |access-date= requires |url= (help)
  6. Schweiger, Daniel. "John Carter". Global Media Online, Inc. ശേഖരിച്ചത് 2012-04-05.
  7. Broxton, Jonathan (2012-03-30). "JOHN CARTER – Michael Giacchino". Movie Music UK. ശേഖരിച്ചത് 2012-04-05.
  8. "John Carter by Michael Giacchino". Tracksounds: The Film Music Experience. ശേഖരിച്ചത് 2012-04-05.

പുറം കണ്ണികൾ[തിരുത്തുക]