ജോൺ ഒലിവർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജോൺ ഒലിവർ
ഒലിവർ നവംബർ 2016 ൽ
പേര്ജോൺ വില്യം ഒലിവർ
ജനനം (1977-04-23) 23 ഏപ്രിൽ 1977  (46 വയസ്സ്)
എർഡിങ്ടൺ, ബിർമിംങം, യു.കെ.
മാധ്യമം
  • സ്റ്റാൻഡ്-അപ്പ്‌
  • ടെലിവിഷൻ
  • ഫിലിം
  • പുസ്‌തകങ്ങൾ
സ്വദേശംബ്രിട്ടീഷ്
കാലയളവ്‌1998–മുതൽ
ഹാസ്യവിഭാഗങ്ങൾ
വിഷയങ്ങൾ
ജീവിത പങ്കാളി
Kate Norley
(m. 2011)
വെബ്സൈറ്റ്iamjohnoliver.com

ജോൺ വില്യം ഒലിവർ (ജനനം ഏപ്രിൽ 23, 1977)[1] ഒരു ഇംഗ്ലീഷ് കൊമേഡിയനും, എഴുത്തുകാരനും, നിർമ്മാതാവും, നടനും, ടെലിവിഷൻ അവതാരകനുമാണ്.

സ്റ്റാൻഡ്-അപ്പ് കോമഡിയിലൂടെയാണ് ഒലിവർ തന്റെ കരിയർ ആരംഭിച്ചത്. ദ ഡെയ്ലി ഷോ വിത്ത് ജോൺ സ്റ്റുവർട്ട് എന്ന പരിപാടിയിലൂടെ കൂടുതൽ ശ്രദ്ധ നേടി. 2006 മുതൽ 2013 വരെ ഈ പരിപാടിയിൽ ഒരു മുതിർന്ന ബ്രിട്ടീഷ് പത്രപ്രവർത്തകനായി പ്രവർത്തിച്ചു. ഈ പരിപാടിയുടെ എഴുത്തുകാരനെന്ന നിലയിൽ അദ്ദേഹം മൂന്ന് പ്രൈം ടൈം എമ്മി അവാർഡുകൾ നേടി. 2013 ൽ എട്ട്‌ ആഴ്ച്ചക്കാലം അദ്ദേഹം ഈ പരിപാടിയുടെ അവതാരകനായും പ്രവർത്തിച്ചു. ദ ബ്യൂഗിൾ, ജോൺ ഒലിവേർസ് ന്യൂയോർക്ക് സ്റ്റാൻഡ്-അപ്പ് ഷോ തുടങ്ങിയ പരിപാടികളും അദ്ദേഹം അവതരിപ്പിച്ചു. കമ്മ്യൂണിറ്റി എന്ന എൻബിസി ടെലിവിഷൻ പരമ്പരയിൽ ഒലിവർ അഭിനയിച്ചു.  

2014 മുതൽ, അദ്ദേഹം ലാസ്റ്റ് വീക്ക് ടുനൈറ്റ് വിത്ത് ജോൺ ഒലിവർ എന്ന എച്ച്ബിഒ പരമ്പരയുടെ അവതാരകനായി പ്രവർത്തിച്ചു വരുന്നു. ഈ പരമ്പരയിലെ സംഭാവനകൾക്ക് അദ്ദേഹത്തിന് നിരൂപകപ്രശംസയും ജനകീയ അംഗീകാരവും ലഭിച്ചു. യു.എസ് സംസ്കാരം, നിയമനിർമ്മാണം, നയരൂപീകരണം എന്നീ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ സ്വാധീനം "ജോൺ ഒലിവർ ഇഫക്ട്" എന്നാണ് അറിയപ്പെട്ടിരുന്നത്.[2][3] ലാസ്റ്റ് വീക്ക് ടുനൈറ്റിലെ പ്രകടനത്തിനു അദ്ദേഹത്തിന് ആറ് എമ്മി അവാർഡുകളും ഒരു പീബൊഡി അവാർഡും ലഭിച്ചിട്ടുണ്ട്. 2015 ൽ ടൈം മാസികയുടെ "100 ഏറ്റവും സ്വാധീനശക്തിയുള്ള ആളുകളുടെ" പട്ടികയിൽ ഒലിവർ തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. പ്രാധാന്യമുള്ള വിഷയങ്ങൾ വിവേകത്തോടെ, ഭയമോ ക്ഷമാപണമോ ഇല്ലാതെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുക വഴി, മാറ്റത്തിന്റെ ഒരു ഹേതു നിലയിലാണ് ടൈം മാസിക ജോൺ ഒലിവറിനെ വിശേഷിപ്പിച്ചത്. [4]

2016 ഫെബ്രുവരി മാസത്തിൽ അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥി ഡൊണൾഡ് ട്രംപിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിപാടിയുടെ ഒരു ശകലം ഫേസ്ബുക്കിലും യൂടൂബിലുമായി 85 ദശലക്ഷത്തിലധികം പേർ വീക്ഷിച്ചു. ഇത് “എക്കാലത്തേയും ഏറ്റവും കൂടുതൽ ആളുകൾ കണ്ട എച്ച്ബിഒ ഉള്ളടക്കമാണെന്ന്” റിപ്പോർട്ട് ചെയ്യപ്പെട്ടു.[5][6]

സംഭാവനകൾ[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2008 ദ ലവ് ഗുരു ഡിക് പാന്റ്സ്
2011 മൂവ്സ് : ദ റൈസ് ആൻഡ് റൈസ് ഓഫ് ദ ന്യൂ പോണോഗ്രാഫെർ പ്രതിഷേധ നേതാവ് ഷോർട്ട് ഫിലിം
2011 ദ സ്മർഫ്സ് വാനിറ്റി സ്മർഫ് (ശബ്ദം)
2013 ദ സ്മർഫ്സ് 2 വാനിറ്റി സ്മർഫ് (ശബ്ദം)
2013 ദ സ്മർഫ്സ് : ദ ലെജൻഡ് ഓഫ് സ്മർഫി ഹോളോ വാനിറ്റി സ്മർഫ് (ശബ്ദം) ഷോർട്ട് ഫിലിം
2019 അമ്യൂസ്മെന്റ് പാർക്ക് (ശബ്ദം) പോസ്റ്റ്-പ്രൊഡക്ഷൻ
2019 ദ ലയൺ കിംഗ് സാസൂ (വോയ്സ്) ചിത്രീകരണം പുരോഗമിക്കുന്നു

ടെലിവിഷൻ[തിരുത്തുക]

വർഷം Title കഥാപാത്രം കുറിപ്പുകൾ
1985 Bleak House Felix Pardiggle Episode: "1.2"
2001 People Like Us Bank Manager Episode: "The Bank Manager"
2001 My Hero Man from BBC Episode: "Pregnant"
2003 Gash Himself Episode: "1.4"
2004 Green Wing Car Salesman Episode: "Caroline's First Day"
2005 The Comic Side of 7 Days Himself 6 episodes
2005–06 Mock the Week Panelist 7 episodes
2006–13 The Daily Show Himself (correspondent) 388 episodes; also writer (served as host for 31 days)
2008 John Oliver: Terrifying Times Himself Stand-up special
2009 Important Things with Demetri Martin Various Roles 2 episodes
2009–14 Community Ian Duncan 19 episodes
2010–13 John Oliver's New York Stand-Up Show Himself (host) 26 episodes; also creator, writer, executive producer
2012 Gravity Falls Wax Sherlock Holmes (voice) Episode: "Headhunters"
2012–13 Randy Cunningham: 9th Grade Ninja Coach Green (voice) 4 episodes
2013 Rick and Morty Dr. Xenon Bloom (voice) Episode: "Anatomy Park"
2014–present Last Week Tonight with John Oliver Himself (host) Also creator, writer, executive producer
2014 The Simpsons Booth Wilkes-John (voice) Episode: "Pay Pal"
2014 Robot Chicken Serpentor (voice) Episode: "G.I. Jogurt"
2016–present Danger Mouse Dr. Augustus P. Crumhorn IV (voice) 4 episodes
2017 Bob's Burgers Ian (voice) Episode: "There's No Business Like Mr. Business Business"
2017 The Detour Fitz Episode: "The Ass"

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Award Nominated work Result
2008 Primetime Emmy Award for Outstanding Writing for a Variety, Music or Comedy Series[7] The Daily Show നാമനിർദ്ദേശം
2009 Writers Guild of America Award for Comedy/Variety (Including Talk) – Series[8] നാമനിർദ്ദേശം
Primetime Emmy Award for Outstanding Writing for a Variety, Music or Comedy Series വിജയിച്ചു
2010 Writers Guild of America Award for Comedy/Variety (Including Talk) – Series[9] വിജയിച്ചു
Primetime Emmy Award for Outstanding Writing for a Variety, Music or Comedy Series നാമനിർദ്ദേശം
2011 Writers Guild of America Award for Comedy/Variety (Including Talk) – Series[10] നാമനിർദ്ദേശം
Daytime Emmy Award for Outstanding Special Class Writing[11] Rally to Restore Sanity and/or Fear നാമനിർദ്ദേശം
Primetime Emmy Award for Outstanding Writing for a Variety, Music or Comedy Series The Daily Show വിജയിച്ചു
2012 Writers Guild of America Award for Comedy/Variety (Including Talk) – Series[12] നാമനിർദ്ദേശം
Primetime Emmy Award for Outstanding Writing for a Variety Series വിജയിച്ചു
2013 Writers Guild of America Award for Comedy/Variety (Including Talk) – Series[13] നാമനിർദ്ദേശം
Primetime Emmy Award for Outstanding Writing for a Variety Series നാമനിർദ്ദേശം
2014 Writers Guild of America Award for Comedy/Variety (Including Talk) – Series[14] നാമനിർദ്ദേശം
Primetime Emmy Award for Outstanding Writing for a Variety Series നാമനിർദ്ദേശം
2015 Writers Guild of America Award for Comedy/Variety (Including Talk) – Series[15][16] നാമനിർദ്ദേശം
Last Week Tonight with John Oliver വിജയിച്ചു
Producers Guild of America Award for Outstanding Producer of Live Entertainment & Talk Television[17] നാമനിർദ്ദേശം
Dorian Award for TV Current Affairs Show of the Year[18] നാമനിർദ്ദേശം
Dorian Award for Wilde Wit of the Year[19] വിജയിച്ചു
Peabody Award[20] വിജയിച്ചു
GLAAD Media Award for Outstanding Talk Show Episode[21] Last Week Tonight with John Oliver വിജയിച്ചു
Webby Award for Best Writing in Social[22] വിജയിച്ചു
Critics' Choice Television Award for Best Talk Show[23] നാമനിർദ്ദേശം
TCA Award for Outstanding Achievement in News and Information[24] വിജയിച്ചു
Primetime Emmy Award for Outstanding Variety Talk Series നാമനിർദ്ദേശം
Primetime Emmy Award for Outstanding Writing for a Variety Series നാമനിർദ്ദേശം
Primetime Emmy Award for Outstanding Interactive Program വിജയിച്ചു
Environmental Media Award for Best Reality Television[25] നാമനിർദ്ദേശം
2016 Critics' Choice Television Award for Best Talk Show[26] വിജയിച്ചു
Dorian Award for TV Current Affairs Show of the Year[27] വിജയിച്ചു
Dorian Award for Wilde Wit of the Year[28] നാമനിർദ്ദേശം
Producers Guild of America Award for Outstanding Producer of Live Entertainment & Talk Television[29] Last Week Tonight with John Oliver വിജയിച്ചു
GLAAD Media Award for Outstanding Talk Show Episode[30] നാമനിർദ്ദേശം
Webby Award for Best Writing in Social[31] വിജയിച്ചു
TCA Award for Outstanding Achievement in News and Information[32] നാമനിർദ്ദേശം
Primetime Emmy Award for Outstanding Variety Talk Series വിജയിച്ചു
Primetime Emmy Award for Outstanding Writing for a Variety Series വിജയിച്ചു
Critics' Choice Television Award for Best Talk Show[33] നാമനിർദ്ദേശം
2017 Producers Guild of America Award for Outstanding Producer of Live Entertainment & Talk Television[34] വിജയിച്ചു
Writers Guild of America Award for Comedy/Variety – Talk Series[35] വിജയിച്ചു
Dorian Award for TV Current Affairs Show of the Year[36] നാമനിർദ്ദേശം
Dorian Award for Wilde Wit of the Year നാമനിർദ്ദേശം
MTV Movie & TV Award for Best Host[37] Last Week Tonight with John Oliver നാമനിർദ്ദേശം
Webby Award for Best Writing in Film & Video[38] നാമനിർദ്ദേശം
TCA Award for Outstanding Achievement in News and Information[39] നാമനിർദ്ദേശം
Primetime Emmy Award for Outstanding Variety Talk Series വിജയിച്ചു
Primetime Emmy Award for Outstanding Writing for a Variety Series വിജയിച്ചു
Primetime Emmy Award for Outstanding Interactive Program വിജയിച്ചു
2018 Dorian Award for TV Current Affairs Show of the Year[40] നാമനിർദ്ദേശം
Dorian Award for Wilde Wit of the Year നാമനിർദ്ദേശം
Producers Guild of America Award for Outstanding Producer of Live Entertainment & Talk Television[41] Last Week Tonight with John Oliver വിജയിച്ചു
Writers Guild of America Award for Comedy/Variety – Talk Series[42] വിജയിച്ചു
GLAAD Media Award for Outstanding Talk Show Episode[43] Pending

പ്രസിദ്ധീകരിച്ച കൃതികൾ[തിരുത്തുക]

  • Earth (The Book): A Visitor's Guide to the Human Race (Grand Central Publishing, 2010) ISBN 978-0-446-57922-3978-0-446-57922-3

അവലംബം[തിരുത്തുക]

  1. "John Oliver Biography: Political Scientist, Radio Personality, Actor, Comedian, Writer, Television Personality (1977–)". Biography.com (FYI / A&E Networks). മൂലതാളിൽ നിന്നും 7 November 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 12 November 2015.
  2. Luckerson, Victor (20 January 2015). "How the 'John Oliver Effect' Is Having a Real-Life Impact". TIME. ശേഖരിച്ചത് 28 August 2015.
  3. Dekel, Jon (18 February 2015). "The John Oliver effect: How the Daily Show alum became the most trusted man in America". National Post. ശേഖരിച്ചത് 27 August 2015.
  4. "Elizabeth Biernan - John Oliver, The 100 Most Influential People". ശേഖരിച്ചത് 4 December 2017.
  5. Ryan, Shane. "John Oliver's "Donald Drumpf" Segment Broke Every HBO Viewing Record". Paste Magazine. ശേഖരിച്ചത് 31 March 2016.
  6. Stelter, Brian. "Even John Oliver enjoys a Drumpf bump". CNNMoney. ശേഖരിച്ചത് 31 March 2016.
  7. "John Oliver". emmys.com. Television Academy. ശേഖരിച്ചത് 26 February 2016.
  8. "2009 Writers Guild Awards Television, Radio, News, Promotional Writing, and Graphic Animation Nominees Announced". The Writers Guild of America. 8 December 2008. മൂലതാളിൽ നിന്നും 12 December 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 February 2016.
  9. "Winners Announced for 2010 Writers Guild Awards". The Writers Guild of America. 20 February 2010. മൂലതാളിൽ നിന്നും 21 April 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 February 2016.
  10. "2011 WGA Awards TV Nominees Announced". The Writers Guild of America. 8 December 2010. മൂലതാളിൽ നിന്നും 11 February 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 February 2016.
  11. "The National Academy of Television Arts & Sciences announces the 38th Annual Daytime Entertainment Emmy Award nominations". emmyonline.com. The National Academy of Television Arts & Sciences. 11 May 2011. മൂലതാളിൽ നിന്നും 2017-08-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 August 2017.
  12. "2012 Writers Guild Awards Television, News, Radio, Promotional Writing, and Graphic Animation Nominees Announced". The Writers Guild of America. 7 December 2011. മൂലതാളിൽ നിന്നും 14 July 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 February 2016.
  13. "2013 Writers Guild Awards Television, News, Radio, Promotional Writing, and Graphic Animation Nominees Announced". The Writers Guild of America. 6 December 2012. മൂലതാളിൽ നിന്നും 3 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 February 2016.
  14. "2014 Writers Guild Awards Television, New Media, News, Radio, Promotional Writing, and Graphic Animation Nominations Announced". The Writers Guild of America. 5 December 2013. മൂലതാളിൽ നിന്നും 5 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 February 2016.
  15. McNary, Dave (4 December 2014). "'Game of Thrones,' 'True Detective,' 'Transparent' Lead WGA TV Nominations". Variety. ശേഖരിച്ചത് 7 January 2014.
  16. "2015 Writers Guild Awards Winners Announced". The Writers Guild of America. 14 February 2015. മൂലതാളിൽ നിന്നും 6 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 February 2016.
  17. "Producers Guild Announces TV Nominees". The Hollywood Reporter. 1 December 2014. ശേഖരിച്ചത് 2 December 2014.[പ്രവർത്തിക്കാത്ത കണ്ണി]
  18. Banks, Alicia (12 January 2015). "Dorian Awards: 'Birdman' and 'Transparent' Lead Nominations for Gay and Lesbian Critics (Exclusive)". The Wrap. ശേഖരിച്ചത് 26 February 2016.
  19. "Gay & Lesbian Entertainment Critics Name Boyhood Film of the Year; Transparent is Tops in TV With 5 Awards". Out Magazine. 20 January 2015. ശേഖരിച്ചത് 26 February 2016.
  20. "2014 Peabody Awards". Peabody Award. മൂലതാളിൽ നിന്നും 2015-04-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-04-16.
  21. "List of award recipients: 26th Annual GLAAD Media Awards". GLAAD. May 9, 2015. ശേഖരിച്ചത് July 19, 2015.
  22. McCarthy, Sean (April 27, 2015). "Netflix, Funny Or Die, Collegehumor, Fallon among 2015 Webby Awards Winners". The Comic's Comic. ശേഖരിച്ചത് May 18, 2017.
  23. Rouse, Wade (6 May 2015). "HBO and FX Lead 5th Annual Critics' Choice Television Awards Nominations". People. ശേഖരിച്ചത് 6 May 2015.
  24. Kondolojy, Amanda (4 June 2015). "2015 TCA Award Nominees Include 'Game of Thrones', 'Empire', 'The Americans' & More". TV by the Numbers. മൂലതാളിൽ നിന്നും 2015-06-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 5 June 2015.
  25. Kenneally, Tim. "John Oliver, 'Mad Max: Fury Road' Nominated for Environmental Media Awards". TheWrap. ശേഖരിച്ചത് 26 April 2017.
  26. "Critics' Choice Awards: Winners List". Variety. 17 January 2016. ശേഖരിച്ചത് 26 February 2016.
  27. Tapley, Kristopher (18 January 2016). "'Carol' Sweeps Gay and Lesbian Entertainment Critics Awards". Variety. ശേഖരിച്ചത് 26 February 2016.
  28. Kilday, Gregg (12 January 2016). "'Carol' Earns Multiple Mentions as Dorian Award Nominees Are Unveiled". The Hollywood Reporter. ശേഖരിച്ചത് 26 February 2016.
  29. "Results-Producers Guild Awards 2016". Producers Guild of America. 23 January 2016. മൂലതാളിൽ നിന്നും 2016-02-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 26 February 2016.
  30. "2016/01/2016-glaad-media-award-nominations". vulture.com. ശേഖരിച്ചത് 2016-01-27.
  31. 20th Annual Webby Awards Winners Announced The Webby Awards, Retrieved 10 May 2016.
  32. Nolfi, Joey (22 June 2016). "2016 Television Critics Association Awards nominations: HBO, FX lead". Entertainment Weekly. ശേഖരിച്ചത് 26 June 2017.
  33. Lincoln A., Ross (14 November 2016). "Critics' Choice TV Nominations Unveiled". Deadline. ശേഖരിച്ചത് 14 November 2016.
  34. "PGA Awards: The Complete Winners List". The Hollywood Reporter. 28 January 2017. ശേഖരിച്ചത് 29 January 2017.
  35. Pedersen, Erik (19 February 2017). "WGA Awards: 'Moonlight' & 'Arrival' Win Top Film Prizes; FX's 'Atlanta' & 'The Americans' Lead TV – Complete Winners List". Deadline.com. ശേഖരിച്ചത് 21 February 2017.
  36. Kilday, Gregg (12 January 2017). "'Moonlight' Leads Gay and Lesbian Entertainment Critics' Dorian Award Nominations". The Hollywood Reporter. ശേഖരിച്ചത് 23 January 2017. {{cite web}}: Italic or bold markup not allowed in: |publisher= (help)
  37. Bell, Crystal (6 April 2017). "Here Are Your 2017 MTV Movie & TV Awards Nominations: See The Full List". MTV. ശേഖരിച്ചത് 6 April 2017.
  38. "Webby Awards 2017: Film & Video - Best Writing: Last Week Tonight". The Webby Awards. ശേഖരിച്ചത് May 18, 2017.
  39. Stanhope, Kate (19 June 2017). "'Handmaid's Tale,' 'This Is Us' and 'Atlanta' Lead 2017 TV Critic Awards Nominations". The Hollywood Reporter. ശേഖരിച്ചത് 25 June 2017.
  40. Kilday, Gregg (January 10, 2018). "'Call Me by Your Name' Leads Dorian Award Nominations". The Hollywood Reporter. ശേഖരിച്ചത് January 19, 2018.
  41. Swertlow, Meg (January 20, 2018). "Producers Guild Awards 2018 Winners: The Complete List". E! News. ശേഖരിച്ചത് January 21, 2018.
  42. Pedersen, Erik (7 December 2017). "WGA Awards: Top TV Noms Include 'Handmaid's Tale', 'Stranger Things', 'The Americans', 'GLOW'". Deadline. ശേഖരിച്ചത് 13 December 2017.
  43. Chuba, Kirsten (January 19, 2018). "GLAAD Media Awards Nominees: Full List". Variety. ശേഖരിച്ചത് January 19, 2018.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോൺ_ഒലിവർ&oldid=3797317" എന്ന താളിൽനിന്ന് ശേഖരിച്ചത്