ജോൺ എഫ്. കെന്നഡി പ്രസിഡൻഷ്യൽ ലൈബ്രറി ആൻഡ് മ്യൂസിയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
John F. Kennedy Presidential Library and Museum
Official logo of the John F. Kennedy Presidential Library.svg
JFK library Stitch Crop.jpg
ജോൺ എഫ്. കെന്നഡി പ്രസിഡൻഷ്യൽ ലൈബ്രറി ആൻഡ് മ്യൂസിയം is located in Massachusetts
ജോൺ എഫ്. കെന്നഡി പ്രസിഡൻഷ്യൽ ലൈബ്രറി ആൻഡ് മ്യൂസിയം
അടിസ്ഥാന വിവരങ്ങൾ
സ്ഥാനംBoston, Suffolk County, Massachusetts, United States
നിർദ്ദേശാങ്കം42°18′57.21″N 71°2′2.71″W / 42.3158917°N 71.0340861°W / 42.3158917; -71.0340861 (John F. Kennedy Presidential Library (Suffolk County, Massachusetts))Coordinates: 42°18′57.21″N 71°2′2.71″W / 42.3158917°N 71.0340861°W / 42.3158917; -71.0340861 (John F. Kennedy Presidential Library (Suffolk County, Massachusetts))
Named forJohn Fitzgerald Kennedy, (1917-1963)
Construction startedAugust 1977
Groundbreaking: June 12, 1977
ഉദ്ഘാടനംDedicated on October 20, 1979
Rededicated on October 23, 1993[1]
ചിലവ്$20.8 million[2]
ManagementNational Archives and Records Administration
സാങ്കേതിക വിവരങ്ങൾ
Size10 ഏക്കർ (40,000 m2)
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിI. M. Pei
വെബ്സൈറ്റ്
jfklibrary.org

35-ാമത് അമേരിക്കൻ പ്രസിഡൻറായിരുന്ന (1961–1963) ജോൺ ഫിറ്റ്സ്ജെറാൾഡ് കെന്നഡിയുടെ (1917-1963) പ്രസിഡൻഷ്യൽ ലൈബ്രറിയും മ്യൂസിയവുമാണ് കൊളംബിയാ പോയിൻറിൽ സ്ഥിതി ചെയ്യുന്ന ജോൺ എഫ്. കെന്നഡി പ്രസിഡൻഷ്യൽ ലൈബ്രറി ആൻഡ് മ്യൂസിയം. ആർക്കിടെക്റ്റ് ഐ.എം.പെയ് രൂപകൽപ്പന ചെയ്ത ഈ ലൈബ്രറിയും മ്യൂസിയവും കെന്നഡി ഭരണകൂടത്തിന്റെ യഥാർഥ പേപ്പറുകളുടെയും കത്തിടപാടുകളുടെയും ഔദ്യോഗിക ശേഖരത്തിനുപുറമേ ഏണസ്റ്റ് ഹെമിങ്‌വേയുടെയും അദ്ദേഹത്തെപ്പറ്റിയുമുള്ള പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാത്തതുമായ പുസ്തകങ്ങളുടെയും പേപ്പറുകളുടെയും ഔദ്യോഗിക ശേഖരമാണ്.

പ്രസിഡൻഷ്യൽ ലൈബ്രറി സിസ്റ്റത്തിൻറെ ഭാഗമായ ഈ ലൈബ്രറിയും മ്യൂസിയവും നാഷണൽ ആർക്കൈവ്സ് ആൻറ് റെക്കോർഡ് അഡ്മിനിസ്ട്രേഷന്റെ (NARA) ഭാഗമായ പ്രസിഡൻഷ്യൽ ലൈബ്രറികളുടെ ഓഫീസ് ആണ് കൈകാര്യം ചെയ്യുന്നത്.[3]

അവലംബം[തിരുത്തുക]

  1. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  2. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  3. ലുവ പിഴവ് ഘടകം:Citation/CS1-ൽ 4162 വരിയിൽ : attempt to index field 'url_skip' (a nil value)
  • von Boehm, Gero. Conversations with I.M. Pei: Light is the Key. Munich: Prestel, 2000. ISBN 3-7913-2176-5.
  • Wiseman, Carter. I.M. Pei: A Profile in American Architecture. New York: H.N. Abrams, 2001. ISBN 0-8109-3477-9

പുറം കണ്ണികൾ[തിരുത്തുക]