ജോൺ അറ്റാനോസോഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
John Vincent Atanasoff
John Atanasoff.gif
Atanasoff designed and built the first electronic, digital computer (non-programmable)
ജനനം(1903-10-04)ഒക്ടോബർ 4, 1903
മരണംജൂൺ 15, 1995(1995-06-15) (പ്രായം 91)

ജോൺ വിൻസെന്റ് അറ്റാനോസോഫ് (ജനനം: 1903 മരണം: 1995 ) അമേരിക്കയിൽ ജനിച്ച ഭൗതിക ശാസ്ത്രജ്ഞൻ ആയിരുന്നു. ആദ്യത്തെ ഇലക്ട്രോണിക് കമ്പ്യൂട്ടർ വികസിപ്പിച്ചത് ഇദ്ദേഹമാണ്‌. ആദ്യത്തെ ഇലക്ട്രോണിക കമ്പ്യൂട്ടർ "ENIAC" ആണെന്നാണ് പൊതുവെ കരുതുന്നതെങ്കിലും യഥാർത്ഥത്തിൽ അറ്റാനോസോഫ് 1939 ൽ നിർമ്മിച്ച അറ്റാനാസോഫ് ബെറി കമ്പ്യൂട്ടറിൻറെ (ABC)ഒരു പതിപ്പാണ് "ENIAC". കപ്പാസിറ്റികൾ മെമ്മറിയായി ആദ്യമായി ഉപയോഗിച്ചത് അറ്റാനാസോഫ് ബെറി കമ്പ്യൂട്ടറിലായിരുന്നു."ഡിജിറ്റൽ കമ്പ്യൂട്ടർ" ആശയം അറ്റാനാസോഫിൻറെതാണ്. [അവലംബം ആവശ്യമാണ്]

ഇവയും കാണുക[തിരുത്തുക]

വിവരസാങ്കേതികരംഗത്തെ പ്രശസ്തരുടെ പട്ടിക


"https://ml.wikipedia.org/w/index.php?title=ജോൺ_അറ്റാനോസോഫ്&oldid=3318885" എന്ന താളിൽനിന്ന് ശേഖരിച്ചത്