ജോൺസൺ (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ആദ്യത്തെ മലയാളചലച്ചിത്രം ആയ വിഗതകുമാരനിൽ വില്ലൻ വേഷം അവതരിപ്പിച്ച നടനാണ് ജോൺസൺ[1]. വിഗതകുമാരനിൽ ഭൂതനാഥൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ജോൺസൺ ആയിരുന്നു.[2][3] ജോൺസൺ ഈ സിനിമയിൽ സ്ത്രീവേഷം കെട്ടി നോക്കിയെങ്കിലും വിജയിച്ചില്ല,

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിലെ നായിക ആയി മാറിയ ബി.എസ്. സരോജ ജോൺസൻറെ മകളാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോൺസൺ_(നടൻ)&oldid=3065807" എന്ന താളിൽനിന്ന് ശേഖരിച്ചത്