ജോസ് തിയേറ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
Jose Theater
Jose Electrical Bioscope
AddressSwaraj Round, Thrissur
Thrissur
India
ഉടമസ്ഥതJose Kattookkaran
തുറന്നത്1936

കേരളത്തിലെ ആദ്യത്തെ സ്ഥിരം സിനിമാ തിയേറ്ററാണ് ജോസ് തിയേറ്റർ.കാട്ടൂക്കാരൻ വാറുണ്ണി ജോസഫ് സ്ഥാപിച്ച ഈ തിയേറ്റർ സ്ഥിതിചെയ്യുന്നത് തൃശ്ശൂർ നഗരത്തിലെ സ്വരാജ് റൗണ്ടിലാണ്. ജോസ് ഇലട്രിക്കൽ ബയോസ്കോപ് എന്നാണ് ഈ തീയ്യറ്റർ ആദ്യകാലത്ത് അറിയപ്പെട്ടിരുന്നത്[1][2]

അവലംബം[തിരുത്തുക]

  1. "Hundred years of filial indifferenc". City Journal. ശേഖരിച്ചത് 2013-10-01.
  2. "A true adventurer". The Hindu. ശേഖരിച്ചത് 2013-10-01.
"https://ml.wikipedia.org/w/index.php?title=ജോസ്_തിയേറ്റർ&oldid=3345202" എന്ന താളിൽനിന്ന് ശേഖരിച്ചത്