ജോസ് കാട്ടൂക്കാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോസ് കാട്ടൂക്കാരൻ
Mayor of Thrissur
Succeeded byകെ. രാധാകൃഷ്ണൻ,
Personal details
Bornതൃശ്ശൂർ
Political partyഇന്ത്യൻ നാഷണൽ കോൺഗ്രസ്
Residenceതൃശ്ശൂർ, കേരള,  ഇന്ത്യ

തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷന്റെ പ്രഥമ മേയർ ആണ് ജോസ് കാട്ടൂക്കാരൻ. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സ്ഥാനാർത്ഥിയായി അരണാട്ടുകര ഡിവിഷനിൽ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 2001 ഒക്ടോബർ 5നാണ് ഇദ്ദേഹം മേയറായി ചുമതലയേറ്റു. 2004 ഏപ്രിൽ 3 വരെ ആ പദവിയിൽ തുടർന്നു. അദ്ദേഹം രാജിവെച്ചതിനെത്തുടർന്ന്, നിലവിൽ ഡെപ്യൂട്ടി മേയർ ആയിരുന്ന കെ. രാധാകൃഷ്ണൻ മേയറായി.[1]

അവലംബം[തിരുത്തുക]

  1. "Tourism and Sports". Thrissur Corporation. മൂലതാളിൽ നിന്നും July 4, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് September 23, 2010.
    - "Church should take steps to arrest spread of AIDS". Indian Express. ശേഖരിച്ചത് September 22, 2010.
    - "Murali, others acquitted". Chennai, India: The Hindu. 2007-12-21. ശേഖരിച്ചത് September 22, 2010.


"https://ml.wikipedia.org/w/index.php?title=ജോസ്_കാട്ടൂക്കാരൻ&oldid=3262976" എന്ന താളിൽനിന്ന് ശേഖരിച്ചത്