ജോസെ ഡി സാൻ മാർട്ടിൻ
ദൃശ്യരൂപം
അർജന്റീനയിൽ ജനിച്ച ജോസെ ഡി സാൻ മാർട്ടിന്റെ നേതൃത്വത്തിലാണ് അർജന്റീന, ചിലി തുടങ്ങിയ കോളനികൾ മോചിപ്പിക്കപ്പെട്ടത്. ചിലിയുടെ മോചനത്തിനായി ആൻഡീസ് പർവതനിരകളിലൂടെ അദ്ദേഹത്തിന്റെ സൈന്യം നടത്തിയ മുന്നേറ്റം ശ്രദ്ധേയമാണ്. ലാറ്റിനമേരിക്കൻ രാജ്യ ങ്ങളിൽ അദ്ദേഹം സംരക്ഷകൻ (Protector) എന്നറിയപ്പെടുന്നു.
ജോസെ ഡി സാൻ മാർട്ടിൻ | |
|---|---|
ജോസെ ഡി സാൻ മാർട്ടിൻ | |
| Member of the third Triumvirate | |
| പദവിയിൽ 18 April 1815 – 20 April 1815 | |
| Protector of Peru | |
| പദവിയിൽ 28 July 1821 – 20 September 1822 | |
| പിൻഗാമി | Francisco Xavier de Luna Pizarro |
| Founder of the Freedom of Peru, Founder of the Republic, Protector of Peru and Generalissimo of Armas (ad honorem) | |
| പദവിയിൽ 20 September 1822 – 17 August 1850 (death) | |
| Governor of Cuyo | |
| പദവിയിൽ 10 August 1814 – 24 September 1816 | |
| മുൻഗാമി | Marcos González de Balcarce |
| പിൻഗാമി | Toribio de Luzuriaga |
| വ്യക്തിഗത വിവരങ്ങൾ | |
| ജനനം | 25 ഫെബ്രുവരി 1778 Yapeyú, Corrientes, Viceroyalty of the Río de la Plata (now Argentina) |
| മരണം | 17 ഓഗസ്റ്റ് 1850 (72 വയസ്സ്) Boulogne-sur-Mer, France |
| രാഷ്ട്രീയ കക്ഷി | Patriot |
| പങ്കാളി | María de los Remedios de Escalada y la Quintana |
| കുട്ടികൾ | María de las Mercedes Tomasa de San Martín y Escalada |
| തൊഴിൽ | Military |
| ഒപ്പ് | |
| Nickname | The Liberator of America |
| Military service | |
| Allegiance |
|
| Years of service | 1789–1822 |
| Rank | lieutenant colonel (the rank that he had in the Spanish army), General of Argentina, Commander-in-Chief of the armies of Chile, Peru and Argentina, Generalissimo |
| Commands | Regiment of Mounted Grenadiers, Army of the North, Army of the Andes, Chilean Army |
| Battles/wars | War of the Second Coalition War of the Oranges Peninsular War |