Jump to content

ജോസഫ് ബാർബെറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജോസഫ് "ജോ" റോളണ്ട് ബാർബെറ എന്നും അറിയപ്പെടുന്ന ജോസഫ് ബാർബറ (1911-2006) ഒരു അമേരിക്കൻ ചലച്ചിത്ര നിർമാതാവും, സം‌വിധായകനും, തിരക്കഥാകൃത്തും, അനിമേറ്ററും കാർട്ടൂണിസ്റ്റുമായിരുന്നു. വില്ല്യം ഡെൻബി ഹന്നയുമൊന്നിച്ച് നടത്തിയ ഹന്നാ-ബാർബറ കൂട്ടുകെട്ടാണ് ടോം ആൻഡ് ജെറി, ദി ഫ്ലിന്റ്സ്റ്റോൺസ് തുടങ്ങിയ കാർട്ടൂൺ ലോക പ്രശസ്ത പരമ്പരകളുണ്ടാക്കിയത്

ജോസഫ് ബാർബറ 1993ൽ


ആദ്യകാല ജീവിതം

[തിരുത്തുക]

ന്യൂയോർക്ക് സിറ്റിയിൽ ഇറ്റാലിയൻ കുടിയേറ്റക്കാരുടെ മകനായി ജനിച്ച ബാർബെറ 1927-ൽ വാൻ ബ്യൂറൻ സ്റ്റുഡിയോയിലും തുടർന്ന് 1929-ൽ ടെറിടൂൺസിലും ചേർന്നു. 1937-ൽ അദ്ദേഹം കാലിഫോർണിയയിലേക്ക് മാറി, മെട്രോ-ഗോൾഡ്വിൻ-മേയറിൽ (MGM) ജോലി ചെയ്യുന്നതിനിടെയാണ് ബാർബറ വില്യം ഹന്നയെ കണ്ടുമുട്ടിയത് .ഇരുവരും ചേർന്ന് ഒരു സഹകരണം ആരംഭിച്ചു,

"https://ml.wikipedia.org/w/index.php?title=ജോസഫ്_ബാർബെറ&oldid=3984183" എന്ന താളിൽനിന്ന് ശേഖരിച്ചത്