Jump to content

ജോസഫ് ബാങ്ക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sir Joseph Banks

Bt GCB 
Sir Joseph Banks, as painted by Sir Joshua Reynolds in 1773
ജനനം(1743-02-24)24 ഫെബ്രുവരി 1743 (13 February O.S.)
30 Argyll Street, London
മരണം19 ജൂൺ 1820(1820-06-19) (പ്രായം 77)
Spring Grove House, Isleworth, London, England
ദേശീയതBritish
കലാലയംChrist Church, Oxford
അറിയപ്പെടുന്നത്Voyage of HMS Endeavour, exploration of Botany Bay
ജീവിതപങ്കാളി(കൾ)Dorothea Banks
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBotany
സ്ഥാപനങ്ങൾRoyal Botanic Gardens, Kew
രചയിതാവ് abbrev. (botany)Banks
ഒപ്പ്

സർ ജോസഫ് ബാങ്ക്സ് , 1st ബാരോൺ, ജിസിബി, പിആർഎസ് (24 ഫെബ്രുവരി [O.S. 13 ഫെബ്രുവരി] 1743 – 19 ജൂൺ 1820)[1] ഒരു ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനും, സസ്യശാസ്ത്രജ്ഞനും, പ്രകൃതി ശാസ്ത്രങ്ങളുടെ രക്ഷാധികാരിയും ആയിരുന്നു.

1766-ൽ പ്രകൃതിചരിത്രത്തിൻറെ ഭാഗമായി ന്യൂഫൗണ്ട്ലാൻഡ്, ലാബ്രഡോർ എന്നിവിടങ്ങളിലേക്ക് ബാങ്ക്സ് പര്യവേക്ഷണം നടത്തുകയുണ്ടായി. ക്യാപ്റ്റൻ ജെയിംസ് കുക്കിന്റെ ആദ്യത്തെ കപ്പൽയാത്രയിൽ (1768-1771) അദ്ദേഹത്തോടൊപ്പം ബാങ്ക്സ് ബ്രസീൽ, താഹിതി, എന്നീ പ്രദേശങ്ങൾ സന്ദർശിക്കുകയും 6 മാസങ്ങൾക്ക് ശേഷം ഓസ്ട്രേലിയയിലെ ന്യൂസീലൻഡിൽ മടങ്ങിയെത്തുമ്പോഴേയ്ക്കും ഉടനടി അദ്ദേഹം പ്രശസ്തിയിലേക്ക് എത്തുകയും ചെയ്തു. 41 വർഷത്തിലധികമായി അദ്ദേഹം റോയൽ സൊസൈറ്റി പ്രസിഡന്റ് പദവി വഹിച്ചിരുന്നു. ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡനിൽ കിങ് ജോർജ്ജ് മൂന്നാമൻറെ ഉപദേഷ്ടാവായിരുന്നുകൊണ്ട് സസ്യശാസ്ത്രജ്ഞരെ ലോകമെമ്പാടും അയച്ച് സസ്യശേഖരണം നടത്തുകയും ക്യൂഗാർഡനെ ലോകത്തിലെ ഏറ്റവും മികച്ച ബൊട്ടാണിക്കൽ ഗാർഡനാക്കി ഒരുക്കിയെടുക്കുകയും ചെയ്തു. 30,000 സസ്യങ്ങൾ ഗാർഡനിലേയ്ക്കായി അദ്ദേഹത്തിൻറെ വീട്ടിൽ നിന്ന് കൊണ്ടുവന്നതിൻറെ പേരിൽ അദ്ദേഹത്തിന് ബഹുമതി നൽകിയിട്ടുണ്ട്. അതിൽ 1,400 സസ്യങ്ങൾ അദ്ദേഹം തന്നെ കണ്ടെത്തിയതാണെന്ന ബഹുമതിയുമുണ്ട്.[2]

അവലംബം

[തിരുത്തുക]
  1. Sir Joseph Banks, Baronet. Britannica.com. Retrieved on 22 June 2015.
  2. Gooley, Tristan (2012). The Natural Explorer. London: Sceptre. p. 2. ISBN 978-1-444-72031-0.
  3. "Author Query for 'Banks'". International Plant Names Index.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പ്രാഥമിക ഉറവിടങ്ങൾ

[തിരുത്തുക]

ദ്വിതീയ ഉറവിടങ്ങൾ

[തിരുത്തുക]

പ്രസിദ്ധീകരിക്കാത്ത തിരഞ്ഞെടുത്ത മോണോഗ്രാഫുകൾ

[തിരുത്തുക]
  • Cameron, H. C. (1952) Sir Joseph Banks, K.B., P.R.S.; the Autocrat of the Philosophers, University of London.
  • Carter, H. B. (1964) His Majesty's Spanish Flock: Sir Joseph Banks and the Merinos of George III of England, University of Sydney.
  • Dawson, W. R. (ed) (1958) The Banks Letters, University of London.
  • Duncan, A. (1821) A Short Account of the Life of the Right Honourable Sir Joseph Banks, University of Edinburgh.
  • Gilbert, L. (1962) Botanical Investigation of Eastern Seaboard Australia, 1788–1810, B.A. thesis, University of New England, Australia.
  • Mackaness, G. (1936) Sir Joseph Banks. His Relations with Australia, University of Sydney.

ഫിക്ഷൻ

[തിരുത്തുക]

Novels based on a mix of historical fact and conjecture about Banks' early life include:

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ ജോസഫ് ബാങ്ക്സ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Wikisource
Wikisource
ജോസഫ് ബാങ്ക്സ് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=ജോസഫ്_ബാങ്ക്സ്&oldid=4114329" എന്ന താളിൽനിന്ന് ശേഖരിച്ചത്