ജോസഫ് അന്നംകുട്ടി ജോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ എഴുത്തുകാരനും, റേഡിയോ ജോക്കിയും നടനുമാണ് ജോസഫ് അന്നംകുട്ടി ജോസ് (ജനനം: 16 ജൂലൈ 1988).[1][2][3][4][5]

ജോസഫ് അന്നംകുട്ടി ജോസ്
പ്രമാണം:Joseph Annamkutty Jose.jpg
ജനനംജോസഫ് കെ. ജോസ്[6]
(1988-07-18) 18 ജൂലൈ 1988  (35 വയസ്സ്)
എറണാകുളം, കേരളം
തൊഴിൽ
  • എഴുത്തുകാരൻ
  • റേഡിയോ ജോക്കി
  • നടൻ
പൗരത്വംഇന്ത്യൻ
പഠിച്ച വിദ്യാലയംക്രൈസ്റ്റ് (ഡീംഡ് ടു ബി യൂണിവേർസിറ്റി)
രക്ഷിതാവ്(ക്കൾ)
  • ജോസ് കെ. ഡി
  • അന്നംകുട്ടി ജോസ്

വ്യക്തിജീവിതം[തിരുത്തുക]

അധ്യാപക ദമ്പതികളുടെ മകനായി ജനനം. ബാംഗ്ലൂരിലെ ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബി.കോം. ബിരുദവും എസ്.സി.എം.എസ് കൊച്ചിയിൽനിന്ന് എം.ബി.എ.യും നേടി. പഠനകാലയളവിൽ സ്റ്റാർ ഓഫ് ദി ബാച്ച്, ബെസ്റ്റ് ഔട്ട്‌ഗോയിങ് സ്റ്റുഡന്റ് എന്നീ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ഇപ്പോൾ പ്രമുഖ എഫ്.എം. സ്റ്റേഷനായ റേഡിയോ മിർച്ചിയിൽ സ്‌ട്രെയ്റ്റ് ഫ്രം ദ ഹാർട്ട് എന്ന പോപ്പുലർ ഷോ അവതരിപ്പിക്കുന്നു. ബെസ്റ്റ് സെല്ലർ പട്ടികയിൽ ഇടം നേടിയ Buried Thoughts ആണ് ആദ്യ പുസ്തകം.[7]

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ[തിരുത്തുക]

  • BURIED THOUGHTS-ONE LIFE, MANY STORIES,[8][9][6]ഡി.സി. ബുക്സ്, ഇന്ത്യ, 2017 ISBN 9789352066537
സ്നേഹം കാമം ഭ്രാന്ത്
Publishing Date : 27-03.2023 
Publisher :ഡി.സി. ബുക്സ്

സിനിമ ജീവിതം[തിരുത്തുക]

Year Film Director Role Notes
2019 വിജയ് സൂപ്പറും പൗർണമിയും ജിസ് ജോയി വിജയിയുടെ കൂട്ടുകാരൻ
2019 ദി ഗംബ്ലേർ ടോം ഇമ്മട്ടി [13]
2012 സകലകലശാല വിനോദ് ഗുരുവായൂർ ജോസഫ്

അവലംബം[തിരുത്തുക]

  1. "I never expected to act in films: RJ Joseph Annamkutty Jose". Cinema Express. Archived from the original on 2021-04-21. Retrieved 2021-03-11.
  2. "STORIES WITH JOSEPH ANNAMKUTTY JOSEPH". Radio Mirchi. Archived from the original on 2021-06-24. Retrieved 2021-03-11.
  3. "KLF -SPEAKER-2020- JOSEPH ANNAMKUTTY JOSE". Kerala Literature Festival. Archived from the original on 2021-06-24. Retrieved 2021-03-11.
  4. "What does a man think of menstruation? Kerala RJ gets honest at women's college". The News Minute.
  5. "Joseph Annamkutty Jose". Aksharathalukal.
  6. 6.0 6.1 "Tales of Love and Hope". The New Indian Express.
  7. "ജോസഫ് അന്നംകുട്ടി ജോസ്". DC Books.
  8. "Buried Thoughts". Good Reads.
  9. Buried Thoughts. ASIN 8126477407.
  10. "Daivathinte Charanmar - You Could Be One". Good Reads.
  11. "Books by Author Joseph Annamkutty Jose". Kerala Book Store.
  12. Daivathinte Charanmar - You Could Be One. ASIN 9352827279.
  13. "The Gambler movie review: No superhero in this 'superhero film'". Deccan Chronicle.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Supporting links[തിരുത്തുക]

സമൂഹ മാധ്യമങ്ങൾ[തിരുത്തുക]

Speeches[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജോസഫ്_അന്നംകുട്ടി_ജോസ്&oldid=4071740" എന്ന താളിൽനിന്ന് ശേഖരിച്ചത്