ജോഷ് ഹേസ‌ൽവുഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജോഷ് ഹേസ‌ൽവുഡ്
Josh Hazlewood 2011.jpg
വ്യക്തിഗതവിവരങ്ങൾ
മുഴുവൻ പേര് ജോഷ് റെജിനാൾഡ് ഹെയ്സൽവുഡ്
വിളിപ്പേര് Hoff[1]
ബാറ്റിംഗ് രീതി ഇടം കൈ
ബൗളിംഗ് രീതി വലം കൈ പേസ്
റോൾ ബൗളർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം ഓസ്ത്രേലിയ
ആദ്യ ടെസ്റ്റ് (440-ആമൻ) 17 December 2014 v India
അവസാന ടെസ്റ്റ് 27 November 2015 v New Zealand
ആദ്യ ഏകദിനം (183-ആമൻ) 22 June 2010 v England
അവസാന ഏകദിനം 29 March 2015 v New Zealand
ഏകദിന ഷർട്ട് നം: 38
ആദ്യ T20 (cap 62) 13 February 2013 v West Indies
അവസാന T20I 31 January 2014 v England
T20I shirt no. 38
പ്രാദേശികതലത്തിൽ
വർഷങ്ങൾ
2009–present New South Wales (squad no. 8)
2011–present Sydney Sixers
2014–present Mumbai Indians
2014–present Australia
ഔദ്യോഗിക സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ Test ODI T20I FC
കളികൾ 11 13 4 33
നേടിയ റൺസ് 140 0 390
ബാറ്റിംഗ് ശരാശരി 28.00 15.60
100-കൾ/50-കൾ 0/0 0/0 –/– 0/0
ഉയർന്ന സ്കോർ 39 0* 43*
എറിഞ്ഞ പന്തുകൾ 1765 607 96 6,078
വിക്കറ്റുകൾ 40 19 7 119
ബൗളിംഗ് ശരാശരി 21.75 23.42 22.14 23.97
ഇന്നിംഗ്സിൽ 5 വിക്കറ്റ് 3 1 0 3
മത്സരത്തിൽ 10 വിക്കറ്റ് n/a n/a n/a 0
മികച്ച ബൗളിംഗ് 6/70 5/31 4/30 6/50
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 4/– 0/– 0/– 13/–
ഉറവിടം: ESPN Cricinfo, 18 June 2015

ഓസ്ട്രേലിയയ്ക്കുവേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റിൽ കളിക്കുന്ന താരമാണ് ജോഷ് റെജിനാൾഡ് ഹേസ‌ൽവുഡ് എന്ന ജോഷ് ഹേസ‌ൽവുഡ്.ഒരു വലംകൈയൻ പേസ് ബൗളർ ആണ് അദ്ദേഹം.2010ൽ,തന്റെ പത്തൊൻപതാം വയസ്സിൽ ഇംഗ്ലണ്ടിനെതിരെനടന്ന ഏകദിന മൽസരത്തിലൂടെ ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയ ഹേസ‌ൽവുഡ് ഓസ്ട്രേലിയയ്ക്കുവേണ്ടി ഏകദിനക്രിക്കറ്റിൽ അരങ്ങേറുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു[2].2008ലെ അണ്ടർ 19 ലോകകപ്പ്,2015 ക്രിക്കറ്റ് ലോകകപ്പ് എന്നീ ടൂർണ്ണമെന്റുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.2014ൽ ഇന്ത്യക്കെതിരായ പരമ്പരയിലൂടെ ടെസ്റ്റ് ക്രിക്കറ്റിൽ അരങ്ങേറിയ ഹേസൽവുഡ് ആദ്യമൽസരത്തിൽതന്നെ അഞ്ചുവിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.2015ലെ ട്രാൻസ് ടാസ്മാൻ ട്രോഫിക്കിടെ അഡലെയ്ഡ് ഓവലിൽ നടന്ന ആദ്യ പകൽ-രാത്രി ടെസ്റ്റ് മൽസരത്തിൽ 70 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം[3] .പ്രാദേശിക ക്രിക്കറ്റിൽ സിഡ്നി സിക്സേഴ്സ് ടീമിനുവേണ്ടിയാണദ്ദേഹം കളിക്കുന്നത്.

ഹേസൽവുഡിന്റെ മികച്ച ബൗളിംഗ് പ്രകടനങ്ങൾ[തിരുത്തുക]

ടെസ്റ്റ് ക്രിക്കറ്റിൽ[തിരുത്തുക]

# ബൗളിംഗ് പ്രകടനം മൽസരം എതിരാളി വേദി നഗരം രാജ്യം വർഷം
1 5/68 1  ഇന്ത്യ ബ്രിസ്ബെൻ ക്രിക്കറ്റ് ഗ്രൗണ്ട് ബ്രിസ്ബെയ്ൻ ഓസ്ട്രേലിയ 2014
2 5/38 5  വെസ്റ്റ് ഇൻഡീസ് സബീന പാർക്ക് കിങ്സ്റ്റൺ ജമൈക്ക 2015
3 6/70 12  ന്യൂസിലൻഡ് അഡലെയ്ഡ് ഓവൽ അഡലെയ്‌ഡ് ഓസ്ട്രേലിയ 2015[4]

ഏകദിന ക്രിക്കറ്റിൽ[തിരുത്തുക]

# ബൗളിങ് പ്രകടനം മൽസരം എതിരാളി വേദി നഗരം രാജ്യം വർഷം
1 5/68 4  ദക്ഷിണാഫ്രിക്ക വാക്ക സ്റ്റേഡിയം പെർത്ത് ഓസ്ട്രേലിയ 2014

അവലംബം[തിരുത്തുക]

  1. Sydney Sixers Player Profiles - Josh Hazlewood
  2. Coverdale, Brydon (22 June 2010). "Teenager Hazlewood debuts, Australia bat". CricInfo. ശേഖരിച്ചത്: 22 June 2010.
  3. http://www.espncricinfo.com/australia-v-new-zealand-2015-16/content/story/945285.html
  4. "Trans-Tasman Trophy, 2015/16 – Australia v New Zealand Scorecard". ESPNcricinfo. 29 November 2015. ശേഖരിച്ചത്: 29 November 2015.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • ജോഷ് ഹേസ‌ൽവുഡ്: കളിക്കാരനെക്കുറിച്ചുള്ള വിവരങ്ങൾ ക്രിക്ക്ഇൻഫോയിൽ നിന്ന്.
"https://ml.wikipedia.org/w/index.php?title=ജോഷ്_ഹേസ‌ൽവുഡ്&oldid=2278916" എന്ന താളിൽനിന്ന് ശേഖരിച്ചത്