ജോയ്സി ബണ്ട
ദൃശ്യരൂപം
മലാവിയുടെ പ്രഥമ വനിത പ്രസിഡന്റാണ് ജോയ്സി ബണ്ട[1]. മുൻപ് വൈസ് പ്രസിഡന്റായിരുന്ന അവർ, പ്രസിഡന്റ് ബിംഗുവാ മുത്താരിക അന്തരിച്ചതോടെയാണ് പ്രസിഡന്റായി അധികാരമേറ്റത്. ഡിപിപി അംഗമായ ബണ്ടയെ നേരത്തെ മുത്താരിക്ക പുറത്താക്കിയിരുന്നു. അധികാരം സംബന്ധിച്ച തർക്കമായിരുന്നു കാരണം.
പുരസ്കാരങ്ങൾ
[തിരുത്തുക]- മലാവി വുമൺ ഓഫ് ദ ഇയർ (1997,98)
- ഐക്യരാഷ്ട്ര സംഘടനയുടെ ഹംഗർ പ്രോജക്റ്റിനായുള്ള ആഫ്രിക്കൻ പ്രൈസ്[2]