ജോമോൻ പുത്തൻപുരക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കോട്ടയം ജില്ലയിലെ ഉഴവൂർ, അരീക്കര സ്വദേശിയായ ജോമോൻ പുത്തൻ പുരക്കൽ, സിസ്റ്റർ അഭയ കേസിന്റെ ആക്ഷൻ കമ്മിറ്റി കൺവീനർ എന്ന നിലയിൽ പ്രശസ്തനായി[അവലംബം ആവശ്യമാണ്]. അവിവാഹിതനായ ജോമോൻ 20 വർഷത്തോളമായി മനുഷ്യാവകാശ പ്രവർത്തകനായി നില കൊള്ളുന്നു. മനുഷ്യാവകാശ കമ്മീഷനെതിരെ എഴുതിയ ലേഖനത്തിന് 2005- ലെ മികച്ച നിയമ കാര്യ ലേഖനത്തിനുള്ള അവാർഡിനർഹനായി[അവലംബം ആവശ്യമാണ്]. 2009- ൽ സിസ്റർ അഭയ കേസിൽ തുടക്കം മുതലുള്ള ഉന്നത സ്വാധീനങ്ങൾ അടക്കം വിശദമായി വിവരിക്കുന്ന "അഭയകേസ് ഡയറി" എന്ന പുസ്തകവും പുറത്തിറക്കി[അവലംബം ആവശ്യമാണ്].

"https://ml.wikipedia.org/w/index.php?title=ജോമോൻ_പുത്തൻപുരക്കൽ&oldid=2669419" എന്ന താളിൽനിന്ന് ശേഖരിച്ചത്