Jump to content

ജോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സ്വന്തംആവശ്യത്തിനുവേണ്ടി സെക്യൂരിറ്റി ഇടപെടലുകൾ നടത്തുന്ന സ്വതന്ത്രനായ ഒരു ബ്രോക്കർ ആണ് ജോബർ .അംഗമല്ലാത്ത ഒരാളിൻറ്റെ ഏജന്റ്ല്ല ജോബർ.സ്വന്തം പേരിൽ സെക്യൂരിറ്റികൾ ക്രയവിക്രയം നടത്തുകയും ലാഭം നേടുകയും ചെയ്യുന്ന വ്യക്തിയാണിത്.

"https://ml.wikipedia.org/w/index.php?title=ജോബർ&oldid=2556388" എന്ന താളിൽനിന്ന് ശേഖരിച്ചത്