ജോതുൻഹീമെൻ ദേശീയോദ്യാനം
ദൃശ്യരൂപം
Jotunheimen National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Sogn og Fjordane and Oppland, Norway |
Coordinates | 61°30′N 8°22′E / 61.500°N 8.367°E |
Area | 1,151 കി.m2 (444 ച മൈ) |
Established | 1980 |
Governing body | Directorate for Nature Management |
ജോതുൻഹീമെൻ ദേശീയോദ്യാനം (“Home of the Giants”) (Norwegian: Jotunheimen nasjonalpark) നോർവേയിലെ ഒരു ദേശീയ ഉദ്യാനമാണ്, കാൽനടയാത്രയ്ക്കുള്ള സൌകര്യങ്ങളും മീൻപിടുത്ത മേഖലകളുമുള്ള ഈ ദേശീയോദ്യാനത്തെ രാജ്യത്തെ ഒരു പ്രധാന വിനോദസഞ്ചാര മേഖലകളിലൊന്നായി കണക്കാക്കപ്പെടുന്നു. 1,151 ചതുരശ്ര കി.മീ. വിസ്തൃതിയുള്ള ഈ ദേശീയോദ്യാനം വിശാല ജോതുൻഹീമെൻറെ ഭാഗമാണ്. 1,900 മീറ്റർ (6,000 അടി)യിലേറെ ഉയരമുള്ള 250 ൽ അധികം കൊടുമുടികൾ നിലനിൽക്കുന്നതിൽ, വടക്കൻ യൂറോപ്പിലെ ഉയരം കൂടിയ കൊടുമുടികളായ ഗാൾഡ്ഹോപ്പിഗ്ഗെനും (2,469 മീറ്റർ) ഗ്ലിറ്റെർടിൻറും (2,465 മീറ്റർ) ഉൾപ്പെടുന്നു.
അവലംബം
[തിരുത്തുക]- Adventure Roads in Norway by Erling Welle-Strand, Nortrabooks, 1996. ISBN 82-90103-71-9
- Norway, edited by Doreen Taylor-Wilkie, Houghton Mifflin, 1996. ISBN 0-395-81912-1
- Scandinavia; An Introductory Geography, by Brian Fullerton & Alan Williams, Praeger Publishers, 1972.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Jotunheimen എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.