ജോണി ഹാലേഡേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Johnny Hallyday
Johnny hallyday (2003).jpg
Hallyday in 2003
ജീവിതരേഖ
ജനനനാമംJean-Philippe Smet
ജനനം(1943-06-15)15 ജൂൺ 1943
Paris, France
മരണം6 ഡിസംബർ 2017(2017-12-06) (aged 74)
Marnes-la-Coquette, France
സംഗീതശൈലി
തൊഴിലു(കൾ)
  • Singer-songwriter
  • Musician
  • Actor
സജീവമായ കാലയളവ്1959–2017
റെക്കോഡ് ലേബൽ
Associated acts
വെബ്സൈറ്റ്www.johnnyhallyday.com

ഒരു ഫ്രഞ്ച് ഗായകനും അഭിനേതാവുമായിരുന്നു ജോണി ഹാലേഡേ (ഫ്രഞ്ച് ഉച്ചാരണം: ​[dʒɔ.ni a.li.dɛ], 15 ജൂൺ 1943 – 6 ഡിസംബർ 2017[2])[3][4][5].പ്രശസ്ത ബൾഗേറിയൻ - ഫ്രഞ്ച് ഗായിക സിൽവി വർട്ടനമായിമായിട്ടുള്ള 15 വർഷത്തെ വിവാഹ ജീവിതം ഇവർക്ക് സുവർണ്ണ ജോഡികൾ എന്ന വിശേഷണം നേടി കൊടുത്തു.ലോകമെമ്പാടുമായി 11 കോടി ആൽബങ്ങൾ ഇദ്ദേഹത്തിന്റെതായി വിറ്റഴിച്ചിട്ടുണ്ട്.[6] ഇത് ഇദ്ദേഹത്തെ ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച സംഗീതജ്ഞരിൽ ഒരാളാക്കി തീർത്തു..[7][8]

അവലംബം[തിരുത്തുക]

  1. Huey, Steve. "Johnny Hallyday". AllMusic. ശേഖരിച്ചത് 16 February 2015.
  2. The Guardian, Johnny Hallyday French rock star dies aged 74 lung cancer
  3. "Johnny Hallyday renonce à la nationalité belge". Le Monde (ഭാഷ: ഫ്രഞ്ച്). 22 October 2007. ശേഖരിച്ചത് 17 October 2009.
  4. "Miles Kington: Johnny Hallyday - Legendary for being legendary?". The Independent (ഭാഷ: ഇംഗ്ലീഷ്). 2008-01-10. ശേഖരിച്ചത് 2017-06-06.
  5. "Johnny Hallyday rocks Brussels' blues away". RFI (ഭാഷ: ഇംഗ്ലീഷ്). 2016-03-27. ശേഖരിച്ചത് 2017-06-06.
  6. "Johnny Hallyday à la conquête du Kremlin" (ഭാഷ: ഫ്രഞ്ച്). ശേഖരിച്ചത് 2017-09-27.
  7. Henley, Jon (3 August 2004). "French rock star wins back his music". The Guardian. ശേഖരിച്ചത് 13 May 2014.
  8. "Singer Hallyday to quit touring". BBC News. 3 December 2007. ശേഖരിച്ചത് 17 October 2009.
"https://ml.wikipedia.org/w/index.php?title=ജോണി_ഹാലേഡേ&oldid=3107693" എന്ന താളിൽനിന്ന് ശേഖരിച്ചത്