ജോഡി പീകോ
ജോഡി പീകോ | |
---|---|
![]() Picoult served as the 2013 Harry Middleton Lecturer at the LBJ Presidential Library | |
ജനനം | Jodi Lynn Picoult മേയ് 19, 1966 Nesconset, Long Island, New York, United States |
Occupation | Novelist |
Nationality | American |
Period | 1992–present |
Spouse | Timothy Warren Van Leer (m. 1989; 3 children) |
Website | |
jodipicoult |
2003-ൽ ഫിക്ഷൻ പുസ്തകങ്ങൾക്കുള്ള ന്യൂ ഇംഗ്ലണ്ട് ബുക്ക് സെല്ലർ അവാർഡ് [1] നേടിയ ഒരു അമേരിക്കൻ എഴുത്തുകാരിയാണ് ജോഡി ലിൻ പീകോ (/ˈdʒoʊdi ˈpiːkoʊ/;[2]ജനനം: 1966 മേയ് 19).നിലവിൽ അവരുടെ പുസ്തകങ്ങൾ ലോകവ്യാപകമായി 14 മില്യൺ കോപ്പികൾ അച്ചടിച്ച് 34 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
മുൻകാലജീവിതം[തിരുത്തുക]
ന്യൂയോർക്കിലെ നെസ്കോൺസെറ്റിലെ ലോങ്ങ് ഐലൻഡിൽ ആണ് ജോഡി ജനിച്ചത്.[3] 13 വയസ്സുള്ളപ്പോൾ അവരുടെ കുടുംബം ന്യൂ ഹാംപ്ഷയറിലേക്ക് താമസം മാറി. തന്റെ കുടുംബത്തെ "പ്രായോഗികരല്ലാത്ത യഹൂദർ" എന്നാണ് അവർ വിശേഷിപ്പിക്കുന്നത്.[4] ജോഡി അഞ്ചു വയസിൽ "ദ ലോബ്സ്റ്റർ വിച്ച് മിസ്അണ്ടർസ്റ്റുഡ്" എന്ന ആദ്യ കഥ എഴുതി. അധ്യാപകരായ അമ്മയുടെയും മുത്തശ്ശിയുടെയും സ്വാധീനം എഴുത്തുകാരിയാകുന്നതിൽ വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്ന് അവർ വിലയിരുത്തുന്നു.[3].
ബിബ്ലിയോഗ്രാഫി[തിരുത്തുക]
- Songs of the Humpback Whale (1992)
- Harvesting the Heart (1994)
- Picture Perfect (1995)
- Mercy (1996)
- The Pact (1998)
- Keeping Faith (1999)
- Plain Truth (2000)
- Salem Falls (2001)
- Perfect Match (2002)
- Second Glance (2003)
- My Sister's Keeper (2004)
- Vanishing Acts (2005)
- The Tenth Circle (2006)
- Nineteen Minutes (2007)
- Wonder Woman (vol. 3) #6–10 (cover date: late May 2007 – August 2007)
- Wonder Woman: Love and Murder (2007) (hardcover volume collecting Wonder Woman #6–10)
- Change of Heart (2008)
- Handle with Care (2009)[5]
- House Rules (2010)[6]
- Leaving Home: Short Pieces (2011)
- Sing You Home (2011)
- Between the Lines (2012)
- Lone Wolf (2012)
- The Storyteller (2013)
- Leaving Time (2014)
- Off the Page (2015)
- Small Great Things (a novel) (2016)[7]
- A Spark of Light (2018)
ഫിലിം ആൻഡ് ടെലിവിഷൻ അനുരൂപീകരണം[തിരുത്തുക]
- The Pact (2002) (Lifetime Original Movie)
- Plain Truth (2004) (Lifetime Original Movie)
- The Tenth Circle (2008) (Lifetime Original Movie)
- My Sister's Keeper (2009) (Feature film)
- Salem Falls (2011) (Lifetime Original Movie)
അവലംബം[തിരുത്തുക]
- ↑ "New England Book Awards". New England Independent Booksellers Association. മൂലതാളിൽ നിന്നും ഒക്ടോബർ 2, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ഒക്ടോബർ 13, 2011.
- ↑ "Jodi Picoult: Leaving Time". Nat Geo Live. National Geographic. December 1, 2014. ശേഖരിച്ചത് March 13, 2018.
- ↑ 3.0 3.1 Moor head, Joanna (July 17, 2009). "My Family Values". The Guardian (interview) (ഭാഷ: ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. ശേഖരിച്ചത് 2017-04-21.
- ↑ "A Conversation with Jodi About Keeping Faith". JodiPicoult.com. ശേഖരിച്ചത് October 13, 2011.
- ↑ "THE PI-CULT: December, 2007 – Edition". Jodipicoult.com. മൂലതാളിൽ നിന്നും July 13, 2011-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-05-10.
- ↑ "novels about family, relationships, love, & more". Jodi Picoult. ശേഖരിച്ചത് 2011-05-10.
- ↑ Gay, Roxanne (2016-10-11). "Jodi Picoult's New Novel Reviewed by Roxanne Gay". NYTimes.com. The New York Times. Retrieved 2016-10-16.
- Jewish Chronicle, April 27, 2007 p. 50: "The Jodi Picoult mystery"
പുറം കണ്ണികൾ[തിരുത്തുക]

Jodi Picoult എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.