ജോക്കർ (2019 ഫിലിം)
ജോക്കർ | |
---|---|
![]() തീയറ്റർ റിലീസ് പോസ്റ്റർ | |
സംവിധാനം | ടോഡ് ഫിലിപ്സ് |
നിർമ്മാണം |
|
അഭിനേതാക്കൾ | |
സംഗീതം | ഹിൽദുർ ഗുനാഡാറ്റിർ |
ഛായാഗ്രഹണം | ലോറൻസ് ഷെർ |
ചിത്രസംയോജനം | ജെഫ് ഗ്രോത്ത് |
സ്റ്റുഡിയോ |
|
വിതരണം | Warner Bros. Pictures |
റിലീസിങ് തീയതി |
|
രാജ്യം | യുഎസ് |
ഭാഷ | ഇംഗ്ലീഷ് |
ബജറ്റ് | $55–70 million[2][3] |
സമയദൈർഘ്യം | 122 minutes[4] |
ആകെ | $1.072 billion[5][6] |
സ്കോട്ട് സിൽവറിനൊപ്പം തിരക്കഥയെഴുതിയ ടോഡ് ഫിലിപ്സ് സംവിധാനം ചെയ്ത് നിർമ്മിച്ച 2019 ലെ അമേരിക്കൻ സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ജോക്കർ. ഡിസി കോമിക്സ് കഥാപാത്രങ്ങളെ ആസ്പദമാക്കിയുള്ള ഈ ചിത്രത്തിൽ വോക്വിൻ ഫീനിക്സ് ജോക്കറായി വേഷമിടുന്നു. 1981 കാലഘട്ടം പറയുന്ന സിനിമ ഗോതം സിറ്റിയിലെ മാനസിക അസ്വസ്ഥനായ ഹാസ്യനടൻ ആർതർ ഫ്ലെക്കിന്റെ കഥ പറയുന്നു. നായകനെ സമൂഹം അവഗണിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നു. തുടർന്ന് അദ്ദേഹം വിപ്ലവത്തിന്റെയും രക്തരൂക്ഷിതമായ കുറ്റകൃത്യങ്ങളുടെയും താഴേക്കിറങ്ങുന്നു. റോബർട്ട് ഡി നിരോ, സാസി ബീറ്റ്‌സ്, ഫ്രാൻസെസ് കോൺറോയ്, ബ്രെറ്റ് കലൻ, ഗ്ലെൻ ഫ്ലെഷ്‌ലർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വാർണർ ബ്രദേഴ്സാണ് ജോക്കർ നിർമ്മിച്ചത്.
2019 ഓഗസ്റ്റ് 31-ന് 76-ാമത് വെനീസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ജോക്കർ പ്രദർശിപ്പിച്ചു. 2019 ഒക്ടോബർ 4-ന് അമേരിക്കയിൽ റിലീസ് ചെയ്തു. ചിത്രം നിരൂപകരെ ധ്രുവീകരിച്ചു. ഫീനിക്സിന്റെ പ്രകടനം, മ്യൂസിക്കൽ സ്കോർ, ഛായാഗ്രഹണം എന്നിവ പ്രശംസിക്കപ്പെട്ടു. [7] ജോക്കർ ഒരു വലിയ ബോക്സ് ഓഫീസ് വിജയമായി മാറി. ഒക്ടോബറിൽ പുറത്തിറങ്ങിയ റെക്കോർഡുകൾ സൃഷ്ടിച്ചു.
ജോക്കറിന് നിരവധി അംഗീകാരങ്ങൾ ലഭിച്ചു. 92-ാമത് അക്കാദമി അവാർഡുകളിൽ, മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച അഡാപ്റ്റഡ് തിരക്കഥ എന്നിവയുൾപ്പെടെ 11 പ്രമുഖ നോമിനേഷനുകൾ ഈ ചിത്രം നേടി. ഫീനിക്സിനുള്ള മികച്ച നടനുള്ള പുരസ്കാരം ( 2009 ൽ ഹീത്ത് ലെഡ്ജറിനെ തുടർന്ന് ജോക്കറെ അവതരിപ്പിച്ചതിന് ഓസ്കാർ നേടിയ രണ്ടാമത്തെ നടനായി).
അവലംബം[തിരുത്തുക]
- ↑ "JOKER | BRON Studios". BRON Studios | Official Website (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും October 14, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-10-14.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;DCStrategy
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;opening
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Joker (2019)". British Board of Film Classification. September 24, 2019. മൂലതാളിൽ നിന്നും September 30, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 13, 2019.
- ↑ "Joker (2019)". Box Office Mojo. മൂലതാളിൽ നിന്നും January 11, 2020-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 3, 2020.
- ↑ "Joker (2019)". The Numbers. മൂലതാളിൽ നിന്നും November 9, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 3, 2020.
- ↑ Cavna, Michael (October 3, 2019). "Why 'Joker' became one of the most divisive movies of the year". The Washington Post (ഭാഷ: ഇംഗ്ലീഷ്). മൂലതാളിൽ നിന്നും October 3, 2019-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 3, 2019.