ജൊഹന്ന സിഗുറോർഡോട്ടിർ
Jóhanna Sigurðardóttir | |
![]() | |
പദവിയിൽ 1 February 2009 – 23 May 2013 | |
പ്രസിഡണ്ട് | Ólafur Ragnar Grímsson |
---|---|
മുൻഗാമി | Geir Haarde |
പിൻഗാമി | Sigmundur Davíð Gunnlaugsson |
പദവിയിൽ 24 May 2007 – 1 February 2009 | |
പ്രധാനമന്ത്രി | Geir Haarde |
മുൻഗാമി | Magnús Stefánsson (Social Affairs) Siv Friðleifsdóttir (Health and Social Security) |
പിൻഗാമി | Ásta Ragnheiður Jóhannesdóttir |
പദവിയിൽ 8 July 1987 – 24 June 1994 | |
പ്രധാനമന്ത്രി | Þorsteinn Pálsson Steingrímur Hermannsson Davíð Oddsson |
മുൻഗാമി | Alexander Stefánsson |
പിൻഗാമി | Guðmundur Árni Stefánsson |
ജനനം | Reykjavík, Iceland | 4 ഒക്ടോബർ 1942
രാഷ്ട്രീയപ്പാർട്ടി | Social Democratic Party (Before 1994) National Awakening (1994–2000) Social Democratic Alliance (2000–present) |
ജീവിത പങ്കാളി(കൾ) | Þorvaldur Steinar Jóhannesson (1970–1987) Jónína Leósdóttir (2010–present) |
കുട്ടി(കൾ) | 2 sons 1 stepson |
ജൊഹന്ന സിഗുറോർഡോട്ടിർ[1] (Icelandic pronunciation: [jou̯ːhana ˈsɪːɣʏrðartou̯htɪr]; ജനനം 4 ഒക്ടോബർ 1942) ഒരു ഐസ്ലാൻഡുകാരിയായ രാഷ്ട്രതന്ത്രജ്ഞയും ഐസ്ലാൻഡിലെ മുൻ പ്രധാനമന്ത്രിയും ആണ്.ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിൽ സജീവമായ ഒരു ഉദ്യോഗസ്ഥയായി സേവനമനുഷ്ടിച്ച അവർ 1978 മുതൽ 2013 വരെ എംപി ആയി തെരഞ്ഞെടുക്കപ്പെട്ടു. 1987 മുതൽ 1994 വരെയും 2007 മുതൽ 2009 വരെ ഐസ്ലാൻഡിലെ സോഷ്യൽ അഫയേഴ്സ് ആന്റ് സോഷ്യൽ സെക്യൂരിറ്റി മന്ത്രിയായും ഇവർ നിയമിതയായി.1978 മുതൽ റെയ്ക്ജാവിക് മണ്ഡലത്തിലെ അൽത്തിങ് (ഐസ്ലാൻഡ് പാർലമെന്റ്) അംഗമായിരുന്ന അവർ എട്ടാമത്തെ തവണ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2009 ഫെബ്രുവരി 1-ന് ഐസ്ലാൻഡിലെ ആദ്യ വനിതാ പ്രധാനമന്ത്രിയും ലോകത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ലെസ്ബിയൻ നേതാവും ആയി മാറി.[2][3]ലോകത്തിലെ ഏറ്റവും ശക്തരായ 100 വനിതകളുടെ ഫോബ്സ് മാഗസിൻ പട്ടികയിൽ അവർ ഇടം നേടിയിരുന്നു[4].
ഉള്ളടക്കം
ഇതും കാണുക[തിരുത്തുക]
- Prime Minister of Iceland
- List of elected and appointed female heads of state and government
- List of the first LGBT holders of political offices
- List of LGBT heads of government
അവലംബം[തിരുത്തുക]
- ↑ This name is usually spelled in English-language press as Johanna Sigurdardottir.
- ↑ Moody, Jonas (30 January 2009). "Iceland Picks the World's First Openly Gay PM". Time. ശേഖരിച്ചത് 31 January 2009.
- ↑ "First gay PM for Iceland cabinet". BBC News. 1 February 2009. ശേഖരിച്ചത് 1 February 2009.
- ↑ "The 100 Most Powerful Women". Forbes. 19 August 2009. ശേഖരിച്ചത് 23 March 2019.
സാഹിത്യം[തിരുത്തുക]
- Torild Skard (2014) 'Jóhanna Sigurdardóttir' 'Women of power - half a century of female presidents and prime ministers worldwide' Bristol: Policy Press ISBN 978-1-44731-578-0
ബാഹ്യ ലിങ്കുകൾ[തിരുത്തുക]
![]() |
വിക്കിമീഡിയ കോമൺസിലെ Jóhanna Sigurðardóttir എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Personal blog (Icelandic ഭാഷയിൽ)
- Jóhanna Sigurðardóttir interviewed by Alyssa McDonald in The NewStatesman.
പദവികൾ | ||
---|---|---|
Preceded by Alexander Stefánsson |
Minister of Social Affairs 1987–1994 |
Succeeded by Guðmundur Árni Stefánsson |
Preceded by Magnús Stefánsson as Minister of Social Affairs |
Minister of Social Affairs and Social Security 2007–2009 |
Succeeded by Ásta Ragnheiður Jóhannesdóttir |
Preceded by Siv Friðleifsdóttir as Minister of Health and Social Security | ||
Preceded by Geir Haarde |
Prime Minister of Iceland 2009–2013 |
Succeeded by Sigmundur Davíð Gunnlaugsson |
പാർട്ടിയുടെ ഗണതന്ത്ര കാര്യാലയങ്ങൾ | ||
Preceded by Ingibjörg Sólrún Gísladóttir |
Leader of the Social Democratic Alliance 2009–2013 |
Succeeded by Árni Páll Árnason |