ജൊമൊ കെനിയാറ്റ
ദൃശ്യരൂപം
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2020 സെപ്റ്റംബർ മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ജൊമൊ കെനിയാറ്റ Jomo Kenyatta | |
---|---|
1st President of Kenya | |
ഓഫീസിൽ 12 December 1964 – 22 August 1978 | |
Vice President | Jaramogi Oginga Odinga Joseph Zuzarte Murumbi Daniel arap Moi |
മുൻഗാമി | Elizabeth II as Queen of Kenya Malcolm MacDonald as Governor-General |
പിൻഗാമി | Daniel arap Moi |
Prime Minister of Kenya | |
ഓഫീസിൽ 1 June 1963 – 12 December 1964 | |
Monarch | Elizabeth II |
Governor-General | Malcolm MacDonald |
മുൻഗാമി | Office Established |
പിൻഗാമി | Himself as President of Kenya |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Kamau wa Muigai 1889[1] Gatundu, British East Africa |
മരണം | 22 ഓഗസ്റ്റ് 1978 Mombasa, Coast Kenya | (പ്രായം 88)
രാഷ്ട്രീയ കക്ഷി | KANU |
പങ്കാളികൾ | Grace Wahu (m. 1919), Edna Clarke (1942–1946), Grace Wanjiku, Mama Ngina (1951–1978) |
കുട്ടികൾ | Peter Muigai Margaret Peter Magana Jane Christine Uhuru Anna Muhoho |
കെനിയയുടെ ആദ്യ പ്രസിഡണ്ടാണ് ജൊമൊ കെനിയാറ്റ (1889-1978). കെനിയയുടെ സ്ഥാപകപിതാവായി കണക്കാക്കുന്ന കെനിയൻ കോളനി വിരുദ്ധ പ്രവർത്തകനും രാഷ്ട്രീയക്കാരനുമായിരുന്നു.
1963 മുതൽ 1964 വരെ കെനിയയുടെ പ്രധാനമന്ത്രിയായും തുടർന്ന് 1964 മുതൽ 1978-ൽ അദ്ദേഹം മരിക്കുന്നതുവരെ അതിന്റെ ആദ്യത്തെ പ്രസിഡന്റായും കെനിയ ഭരിച്ചു. ആദ്യത്തെ പ്രസിഡന്റ് എന്ന നിലയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ കോളനിയിൽ നിന്ന് കെനിയയെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കാക്കി മാറ്റുന്നതിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. പ്രത്യയശാസ്ത്രപരമായി ഒരു ആഫ്രിക്കൻ ദേശീയവാദിയും യാഥാസ്ഥിതികനുമായിരുന്ന അദ്ദേഹം 1961 മുതൽ മരണം വരെ കെനിയ ആഫ്രിക്കൻ നാഷണൽ യൂണിയൻ (KANU) പാർട്ടിയെ നയിച്ചു.