ജേ മൈനർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജേ മൈനർ (1990)

ജേ മൈനർ (ജനനം:1932 മരണം:1994) മൾട്ടി മീഡിയ ചിപ്പുകളുടെ മേഖലയിൽ പ്രശസ്തനായ ഇൻറഗ്രേറ്റ്ഡ് സർക്യൂട്ട് ഡിസൈനറാണ് ജേ ഗ്ളെൻ മൈനർ, റിമോട്ട് കണ്ട്രോൾ പേസ് മേക്കർ പോലുള്ള കണ്ടുപിടിത്തങ്ങൾ കൊണ്ട് മെഡിക്കൽ സയൻസ് രംഗത്ത് ശ്രദ്ധേയനായി. എല്ലാ സർക്യൂട്ട് കമ്പോണൻറുകളും ഒരൊറ്റ ചിപ്പിൽ ഒതുങ്ങുന്ന ഒരു രൂപ കല്പ്പനയാണ്. TIA എന്നറിയപ്പെടുന്നത്.അമിഗാ എന്നൊരു ഗെയിം കൺസോൾ നിർമ്മാണ കമ്പനി മൈനർ തുടങ്ങി. ഗെയി കൺസോളുകൾക്ക് വേണ്ടിയുള്ള ജോയ്സ്റ്റിക്കുകളും മൈനറുടെ സംഘം വികസിപ്പിച്ചെടുത്തു.

1970കളിൽ ജേ മൈനർ ഗെയിം കൺസോൾ നിർമ്മാണ കമ്പനിയായ അടാരിയിൽ ജോലിക്കു ചേർന്നു.അവിടെ ജോലി ചെയ്യുമ്പോഴാണ് അദ്ദേഹം TIA വികസിപ്പിച്ചെടുത്തത്.

ഇവയും കാണുക[തിരുത്തുക]"https://ml.wikipedia.org/w/index.php?title=ജേ_മൈനർ&oldid=3088595" എന്ന താളിൽനിന്ന് ശേഖരിച്ചത്