ജേസിസ് എക്സലൻസ് അവാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ജേസിസ് എക്സലൻസ് അവാർഡ് ജൂണിയർ ചേമ്പർ ഓഫ് കൊമേഴ്സ് ഇന്റെർനാഷണൽ കോട്ടയം സൈബർസിറ്റി നൽകുന്നതാണ്. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാർഡ്. 2016ലെ ഈ അവാർഡ് നേടിയത് കേരള കൃഷിമന്ത്രിയായ വി എസ്. സുനിൽകുമാർ, പി. കെ. ബിജു എം. പി. എന്നിവർക്കാണ് ലഭിച്ചത്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജേസിസ്_എക്സലൻസ്_അവാർഡ്&oldid=2606647" എന്ന താളിൽനിന്ന് ശേഖരിച്ചത്