ജെ.ബി. കോശി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
J. B. Koshy
ജനനം13 May 1947
ദേശീയതIndian

പട്ന ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസും ഇപ്പോൾ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനുമാണ് ജെ. ബി കോശി. കേരള ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി 1996 -ൽ ചുമതലയേറ്റ ഇദ്ദേഹം ജസ്റ്റിസ്. എച്ഛ്. എൽ ദത്തു സുപ്രീംകോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായി പ്രവർത്തിച്ചിട്ടുണ്ട്. കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ എക്സിക്യൂട്ടീവ് ചെയർമാനായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-08-03-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011-09-06.


"https://ml.wikipedia.org/w/index.php?title=ജെ.ബി._കോശി&oldid=3653915" എന്ന താളിൽനിന്ന് ശേഖരിച്ചത്