ജെ.പി. പ്രജിത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെ.പി. പ്രജിത്ത്
ദേശീയതഇന്ത്യൻ
തൊഴിൽഎഴുത്തുകാരൻ
അറിയപ്പെടുന്നത്തന്ത്രസാഹിത്യം

വൈദിക സാഹിത്യത്തിനുള്ള 2013 ലെ കേരള സാഹിത്യ അക്കാദമി കെ.ആർ. നമ്പൂതിരി എൻഡോവ്മെന്റ് അവാർഡ് നേടിയ എഴുത്തുകാരനാണ് ജെ.പി. പ്രജിത്ത് . തന്ത്രസാഹിത്യം എന്ന വൈദിക സാഹിത്യ കൃതിക്കായിരുന്നു പുരസ്കാരം.[1]

കൃതികൾ[തിരുത്തുക]

  • തന്ത്രസാഹിത്യം

പുരസ്കാരങ്ങൾ[തിരുത്തുക]

  • വൈദിക സാഹിത്യത്തിനുള്ള 2013 ലെ കേരള സാഹിത്യ അക്കാദമി കെ.ആർ. നമ്പൂതിരി എൻഡോവ്മെന്റ് അവാർഡ്

അവലംബം[തിരുത്തുക]

  1. "ടി.പി. രാജീവനും ഗോപീകൃഷ്ണനും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം". മാതൃഭൂമി. Archived from the original on 2016-02-29. Retrieved 29 ഫെബ്രുവരി 2016.
"https://ml.wikipedia.org/w/index.php?title=ജെ.പി._പ്രജിത്ത്&oldid=3775985" എന്ന താളിൽനിന്ന് ശേഖരിച്ചത്