ജെെസാൽ ഗൂരി
ദൃശ്യരൂപം
അറബ് മാധ്യമ പ്രവർത്തകയും ബിബിസി അറബിക് ചാനലിലെ ടോക് ഷോ അവതാരകയുമാണ് ജെെസാല് ഗൂരി Gisele Khoury (Arabic: جيزال خوري). അറബ് ലോകത്തെ പ്രമുഖരും പ്രശസ്തരുമായ വ്യക്തികളുമായി അഭിമുഖം നടത്തുന്ന അൽ മശ്‌ഹദ് എന്ന പരിപാടി ഏറെ പ്രസിദ്ധമാണ്.സാമിർ കസ്സിറിന്റെ വിധവയാണ് ജെെസാർ.