ജെസ്സി ലിങ്കാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജെസ്സി ലിങ്കാർഡ്
Cskamu 31.jpg
Lingard playing for Manchester United in 2015
വ്യക്തി വിവരം
മുഴുവൻ പേര് ജെസ്സി എലിസ് ലിങ്കാർഡ്[1]
ജനന തിയതി (1992-12-15) 15 ഡിസംബർ 1992  (29 വയസ്സ്)[2]
ജനനസ്ഥലം Warrington, England
ഉയരം 5 അടി (1.524000000 മീ)*[3]
റോൾ Attacking midfielder / Winger
ക്ലബ് വിവരങ്ങൾ
നിലവിലെ ടീം
Manchester United
നമ്പർ 14
യൂത്ത് കരിയർ
0000–2000 Penketh United[4]
2000–2011 Manchester United
സീനിയർ കരിയർ*
വർഷങ്ങൾ ടീം മത്സരങ്ങൾ (ഗോളുകൾ)
2011– Manchester United 79 (13)
2012–2013Leicester City (loan) 5 (0)
2013–2014Birmingham City (loan) 13 (6)
2014Brighton & Hove Albion (loan) 15 (3)
2015Derby County (loan) 14 (2)
ദേശീയ ടീം
2008 England U17 3 (0)
2013–2015 England U21 11 (2)
2016– England 10 (1)
*ആഭ്യന്തര ലീഗിനുവേണ്ടിയുള്ള സീനിയർ ക്ലബ് മത്സരങ്ങളും ഗോളുകളും മാത്രമാണ് കണക്കാക്കുന്നത്. 19:30, 7 April 2018 (UTC) പ്രകാരം ശരിയാണ്.
‡ ദേശീയ ടീം മത്സരങ്ങളും ഗോളുകളും 09:02, 28 March 2018 (UTC) പ്രകാരം ശരിയാണ്.

ജെസ്സി എലിസ് ലിങ്കാർഡ് (ജനനം: 15 ഡിസംബർ 1992) ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ്. പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചെസ്റ്റർ യുണൈറ്റഡിനും ഇംഗ്ലീഷ് ദേശീയ ഫുട്ബാൾ ടീമിനുമായി അറ്റാക്കിങ് മിഡ്ഫീൽഡർ അല്ലെങ്കിൽ വിംഗർ സ്ഥാനത്തു കളിക്കുന്നു.

2012 ൽ ലെസ്റ്റർ സിറ്റിയിൽ വായ്പ അടിസ്ഥാനത്തിൽ കളിക്കുന്ന കാലത്താണ് ലിങ്കാർഡ് സീനിയർ ടീമിന് വേണ്ടി ആദ്യമായി കുപ്പായമണിയുന്നത്. ബർമിംഗ്ഹാം സിറ്റി, ബ്രൈറ്റൺ & ഹോവ് അൽബിയോൻ, ഡെർബി കൗണ്ടി തുടങ്ങിയ ടീമുകളിൽ ലിങ്കാർഡ് വായ്പ അടിസ്ഥാനത്തിൽ കളിച്ചിട്ടുണ്ട്.

2016 ഒക്റ്റോബറിൽ അന്താരാഷ്ട്ര മത്സരങ്ങളിൽ സീനിയർ ടീമിൽ ഇടംനേടുന്നതിനു മുൻപ് അണ്ടർ 17, അണ്ടർ 21 മത്സരങ്ങളിൽ ഇംഗ്ലണ്ടിനെ പ്രതിനിധീകരിച്ചു. 

കരിയർ സ്റ്റാറ്റിസ്റ്റിക്സ്[തിരുത്തുക]

ക്ലബ്ബ്[തിരുത്തുക]

Appearances and goals by club, season and competition
Club Season League FA Cup League Cup Europe Other Total
Division Apps Goals Apps Goals Apps Goals Apps Goals Apps Goals Apps Goals
Manchester United 2011–12[5] Premier League 0 0 0 0 0 0 0 0 0 0 0 0
2012–13[6] Premier League 0 0 0 0 0 0 0 0 0 0
2013–14[7] Premier League 0 0 0 0 0 0 0 0 0 0 0 0
2014–15[8] Premier League 1 0 0 0 0 0 1 0
2015–16[9] Premier League 25 4 7 2 1 0 7[a] 0 40 6
2016–17[10] Premier League 25 1 2 0 4 1 10[b] 2 1[c] 1 42 5
2017–18[11] Premier League 28 8 4 2 2 3 6[d] 0 1[e] 0 41 13
Total 79 13 13 4 7 4 23 2 2 1 124 24
Leicester City (loan) 2012–13 Championship 5 0 5 0
Birmingham City (loan) 2013–14 Championship 13 6 13 6
Brighton & Hove Albion (loan) 2013–14 Championship 15 3 2[f] 1 17 4
Derby County (loan) 2014–15 Championship 14 2 1 0 15 2
Career total 126 24 14 4 7 4 23 2 4 2 174 36
 1. Four appearances in UEFA Champions League, three in UEFA Europa League
 2. Appearances in UEFA Europa League
 3. Appearance in FA Community Shield
 4. Appearances in UEFA Champions League
 5. Appearance in UEFA Super Cup
 6. Appearances in Championship play-offs

അന്താരാഷ്ട്ര മത്സരങ്ങൾ[തിരുത്തുക]

Appearances and goals by national team and year
National team Year Apps Goals
England 2016 3 0
2017 5 0
2018 2 1
Total 10 1

അന്താരാഷ്ട്ര ഗോളുകൾ[തിരുത്തുക]

As of match played 27 March 2018. England score listed first, score column indicates score after each Lingard goal.
International goals by date, venue, cap, opponent, score, result and competition
No. Date Venue Cap Opponent Score Result Competition
1 23 March 2018 Johan Cruyff Arena, Amsterdam, Netherlands 9  Netherlands 1–0 1–0 Friendly

അവലംബം[തിരുത്തുക]

 1. "Squads for 2017/18 Premier League confirmed". Premier League. 1 September 2017. ശേഖരിച്ചത് 15 December 2017.
 2. "ജെസ്സി ലിങ്കാർഡ്". Barry Hugman's Footballers. ശേഖരിച്ചത് 15 December 2017.
 3. "Derby County FC Player Profiles: 16 Jesse Lingard". Derby County F.C. മൂലതാളിൽ നിന്നും 17 February 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 February 2015.
 4. "Jesse Lingard says he chose Manchester United ahead of Liverpool as a youngster". Sky Sports. 17 November 2015. ശേഖരിച്ചത് 18 November 2015.
 5. "Games played by ജെസ്സി ലിങ്കാർഡ് in 2011/2012". Soccerbase. Centurycomm. ശേഖരിച്ചത് 21 March 2016.
 6. "Games played by ജെസ്സി ലിങ്കാർഡ് in 2012/2013". Soccerbase. Centurycomm. ശേഖരിച്ചത് 21 October 2015.
 7. "Games played by ജെസ്സി ലിങ്കാർഡ് in 2013/2014". Soccerbase. Centurycomm. ശേഖരിച്ചത് 21 October 2015.
 8. "Games played by ജെസ്സി ലിങ്കാർഡ് in 2014/2015". Soccerbase. Centurycomm. ശേഖരിച്ചത് 21 October 2015.
 9. "Games played by ജെസ്സി ലിങ്കാർഡ് in 2015/2016". Soccerbase. Centurycomm. ശേഖരിച്ചത് 18 May 2016.
 10. "Games played by ജെസ്സി ലിങ്കാർഡ് in 2016/2017". Soccerbase. Centurycomm. ശേഖരിച്ചത് 18 June 2017.
 11. "Games played by ജെസ്സി ലിങ്കാർഡ് in 2017/2018". Soccerbase. Centurycomm. ശേഖരിച്ചത് 24 March 2018.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെസ്സി_ലിങ്കാർഡ്&oldid=3653935" എന്ന താളിൽനിന്ന് ശേഖരിച്ചത്