ജെസീ റെഡ്‍മോൺ ഫൌസെറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jessie Redmon Fauset
പ്രമാണം:Jessie Redmon Fauset.jpg
ജനനം(1882-04-27)ഏപ്രിൽ 27, 1882
Fredericksville, Camden County, New Jersey
മരണംഏപ്രിൽ 30, 1961(1961-04-30) (പ്രായം 79)

ജെസി റെഡ്‍മോൺ ഫൌസെറ്റ് ഒരു അമേരിക്കൻ പത്രാധിപർ, കവയിത്രി, നാടകകൃത്ത്, നോവലിസ്റ്റ്, അദ്ധ്യാപിക എന്നീ നിലകളിൽ പ്രശസ്തയായിരുന്നു.[1] "The Crisis" എന്ന കൃതി എഴുതുന്നതിനുമുമ്പും ശേഷവും അവർ വാഷിംഗ്ടൺ ഡിസിയിലും ന്യൂയോർക്ക് നഗരത്തിലുമുള്ള പബ്ലിക്ക് സ്കൂളുകളിൽ ഫ്രഞ്ച് അധ്യാപികയായി പതിറ്റാണ്ടുകളായി പ്രവർത്തിച്ചിരുന്നു.

ജെസി റെഡ്‍മോണ ഫൊസെറ്റ് എന്ന പേരിൽ (പിൽക്കാലത്ത് റെഡ്‍മോൺ)[2] 1882 ഏപ്രിൽ 17 ന് ന്യൂ ജെർസിയിലെ[3] സ്നോ ഹിൽ സെൻറർ ടൌൺഷിപ്പിലുള്ള [2] കാംഡെൻ കൌണ്ടിയിലുൾപ്പെട്ട് ഫ്രെഡെറിൿസ്‍വില്ലെയിലാണ് അവർ ജനിച്ചത്. ആ ടൌൺ ഇക്കാലത്ത് ന്യൂ ജർസിയിലെ ലോൺസൈഡ് ആണ്.[4]

തെരഞ്ഞെടുത്ത കൃതികൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

കവിതകൾ[തിരുത്തുക]

 • "Rondeau." The Crisis. April 1912: 252.
 • "La Vie C'est La Vie." The Crisis. July 1922: 124.
 • "'Courage!' He Said." The Crisis. November 1929: 378

ചെറുകഥകൾ[തിരുത്തുക]

 • "Emmy." The Crisis. December 1912: 79-87; January 1913: 134-142.
 • "My House and a Glimpse of My Life Therein." The Crisis. July 1914: 143-145.
 • "Double Trouble." The Crisis. August 1923: 155-159; September 1923: 205-209.

പ്രബന്ധങ്ങൾ[തിരുത്തുക]

 • "Impressions of the Second Pan-African Congress." The Crisis. November 1921: 12-18.
 • "What Europe Thought of the Pan-African Congress." The Crisis. December 1921: 60-69.
 • "The Gift of Laughter." In Locke, Alaine. The New Negro: An Interpretation. New York: A. and C. Boni, 1925.
 • "Dark Algiers the White." The Crisis. 1925–26 (vol. 29–30): 255–258, 16–22.

അവലംബം[തിരുത്തുക]

 1. Paul, Ruben. "Jessie Redmon Faucet". in American Literature- A Research and Reference Guide. ശേഖരിച്ചത് Sep 20, 2011.
 2. 2.0 2.1 Bigelow, Barbara C (1994-01-01). Contemporary Black biography. profiles from the international Black community Volume 7 Volume 7 (ഭാഷ: ഇംഗ്ലീഷ്). Detroit, Mich.: Gale Research Inc. ISBN 9781414435350.
 3. "Fauset, Jessie R. (1882-1961)". The Black Past: Remembered and Reclaimed. ശേഖരിച്ചത് 2016-02-24.
 4. Palmer, Colin A (2006-01-01). Encyclopedia of African-American culture and history: the Black experience in the Americas (ഭാഷ: ഇംഗ്ലീഷ്). Detroit: Macmillan Reference USA. ISBN 0028658167.
"https://ml.wikipedia.org/w/index.php?title=ജെസീ_റെഡ്‍മോൺ_ഫൌസെറ്റ്&oldid=3128799" എന്ന താളിൽനിന്ന് ശേഖരിച്ചത്