Jump to content

ജെസിക്ക സിംപ്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെസിക്ക സിംപ്സൺ
Simpson holding a microphone while singing
Simpson performing "God Bless America" at the "Joining Forces with the Rockies: Celebrating Military Families" event in Denver, Colorado, on April 13, 2011
ജനനം
ജെസിക്ക ആൻ സിംപ്സൺ

(1980-07-10) ജൂലൈ 10, 1980  (44 വയസ്സ്)
തൊഴിൽ
  • Singer
  • actress
  • fashion ഡിസൈനർ
  • ഗായിക
  • വ്യവസായി
സജീവ കാലം1998–ഇതുവരെ
ഉയരം1.524 മീ (5 അടി)*[1]
ടെലിവിഷൻNewlyweds: Nick and Jessica
ജീവിതപങ്കാളി(കൾ)
പങ്കാളി(കൾ)ടോണി റോമോ (2007–09)
കുട്ടികൾ2
ബന്ധുക്കൾആഷ്ലി സിംപ്സൺ (sister)
Musical career
വിഭാഗങ്ങൾ
ഉപകരണ(ങ്ങൾ)Vocals
ലേബലുകൾ
വെബ്സൈറ്റ്jessicasimpson.com

ജെസിക്ക ആൻ ജോൺസൺ (മുൻകാലത്ത്, സിംപ്സൺ; ജനനം: ജൂലൈ 10, 1980)[3] ഒരു അമേരിക്കൻ ഗായിക, അഭിനേത്രി, ഫാഷൻ ഡിസൈനർ എന്നീ നിലകളിൽ പ്രസിദ്ധയാണ്. കൊളംബിയ റെക്കോർഡ്സുമായി സിംപ്സൺ 17 വയസ്സുണ്ടായിരുന്നപ്പോൾ ഒരു റിക്കോർഡിംഗ് കരാറിൽ ഒപ്പുവയ്ക്കുകയും 1999 ൽ ആദ്യ സ്റ്റുഡിയോ ആൽബം പുറത്തിറക്കുകയും ചെയ്തു. ഈ ആൽബം ലോകമെമ്പാടുമായി നാല് ദശലക്ഷത്തിലധികം പകർപ്പുകൾ വിറ്റഴിക്കുകയും "ഐ വാന ലവ് യു ഫോർവർ" (1999) ബിൽബോർഡ് ഹോട്ട് 100 ൽ മൂന്നാം സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. രണ്ടാമത്തെ ആൽബത്തിലൂടെ കൂടൂതൽ വിജയം നേടാൻ ശ്രമിച്ച സിംപ്സൺ ഇറെസിസ്റ്റിബിൽ (2001) എന്ന ആൽബത്തിലൂടെ കൂടുതൾ പക്വതയുള്ള ഒരു പ്രതിബിംബം സൃഷ്ടിച്ചെടുത്തു. ഒരു സിംഗിൾ ട്രാക്കായി നിലനിറുത്തിയ ഈ ആൽബത്തിലെ ശീർഷക ഗാനം, ബിൽബോർഡ് ഹോട്ട് 100 ലെ മികച്ച ഇരുപതാം സ്ഥാനത്തുള്ളതും ജെസിക്കയുടെ രണ്ടാമത്തെ സൂപ്പർ ഹിറ്റുമായും മാറി.

കലാരംഗം

[തിരുത്തുക]

സിനിമകൾ

[തിരുത്തുക]
Year Film Role
2002 ദ മാസ്റ്റർ ഓഫ് ഡിസ്ഗസ് Herself[4]
2005 ദ ഡ്യൂക്സ് ഓഫ് ഹസാർഡ് Daisy Duke[5]
2006 എംപ്ലോയീ ഓഫ് ദ മന്ത് Amy Renfro[6]
2007 ബ്ലോണ്ടെ അംബീഷൻ Katie Gregerstitch[7]
2008 ദ ലവ് ഗുരു Herself[8]
2008 പ്രൈവറ്റ് വാലൻറൈൻ : ബ്ലോണ്ടെ & ഡേഞ്ചറസ് Megan Valentine[9]

ടെലിവിഷൻ

[തിരുത്തുക]
Year Title Role Notes
2002–03 ദാറ്റ് '70s ഷോ Annette Berkardt Recurring role (Season 5)[10]
2003 ദ ട്വലൈറ്റ് സോൺ Miranda Evans Episode: "The Collection"
2003–05 ന്യൂലിവെഡ്സ്: നിക്ക് ആൻറ് ജെസിക്ക Herself Reality television[11]
2004 ദ നിക്ക് ആൻറ് ജെസിക്ക വെറൈറ്റി അവർ Herself Television special[12]
2004 നിക്ക് ആൻറ് ജെസിക്കാസ് ഫാമിലി ക്രിസ്തുമസ് Herself Television special[13]
2004–05 ദ ആഷ്ലീ സിംപ്സൺ ഷോ Herself Reality television
2008 ഡാൻസിംഗ് വിത്ത് ദ സ്റ്റാർസ് Guest Performer Episode: "Round 2: Results"
2009 ഐ ഗെറ്റ് ദാറ്റ് ോ ലോട്ട് Herself Episode: "Jessica Simpson"[14]
2010 പ്രോജക്റ്റ് റൺവേ Guest judge Episode: "Finale Part 2"
2010 ദ പ്രൈസ് ഓഫ് ബ്യൂട്ടി Herself Reality television[15]
2010 എൻടൂറേജ് Herself Episode: "Bottoms Up"[16]
2012–13 ഫാഷൻ സ്റ്റാർ Judge / Mentor[17]

ഗാനരംഗം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Jessica Simpson's Amazing Body Transformation". Fox News. March 25, 2014. Archived from the original on 2016-11-21. Retrieved 2018-03-24.
  2. Atkinson, Claire. "BMG injects $150M into NYC talent shop". New York Post. Retrieved October 11, 2013.
  3. Schlosser, Kurt (July 15, 2014). "Jessica Simpson changes into bathing suit — and new last name". Today Entertainment.
  4. "Jessica Simpson in Master of Disguise". Celeb Fire. Archived from the original on 2013-11-03. Retrieved July 31, 2006.
  5. "Jessica Goes Daisy: Her Wow Workout". People. Archived from the original on 2014-09-03. Retrieved August 15, 2005.
  6. "Jessica Simpson reveals secret 'Employee of the Month' flaw". Reality TV World. Retrieved June 30, 2006.
  7. "Jessica Simpson's 'Blonde Ambition' A Hit...In The Ukraine". Starpulse. Archived from the original on മാർച്ച് 14, 2008. Retrieved ഫെബ്രുവരി 21, 2008.
  8. "Video: Jessica Simpson's Cameo in The Love Guru". Crushable. Archived from the original on 2013-10-22. Retrieved July 10, 2008.
  9. "Jessica Simpson's 'Private Valentine' (aka 'Major Movie Star') heads straight to DVD". New York: NY Daily News. Retrieved February 4, 2009.
  10. "Your Time Is Gonna Come (a.k.a. Get Off My Boyfriend)". TV.com. Archived from the original on 2014-12-17. Retrieved August 8, 2008.
  11. "Nick Lachey & Jessica Simpson's "Newlyweds" Love Nest". Hooked on Houses. Retrieved July 19, 2010.
  12. "ABC to air 'The Nick & Jessica Variety Hour' special on April 11". Reality TV World. Retrieved March 23, 2004.
  13. Freydkin, Donna (December 1, 2004). "Sugar-coated 'Christmas'". USA Today 30. Retrieved November 30, 2004.
  14. "Jessica Simpson, Heidi Klum, Jeff Probst, Ice-T, LeAnn Rimes, Mario Lopez". TV. Archived from the original on 2014-12-17. Retrieved April 2, 2009.
  15. Stasi, Linda. "'The Price of Beauty' in the eye of the beholder". NY Post. Retrieved March 15, 2010.
  16. "Jessica Simpson's Entourage Cameo Has Bite". Eonline. Retrieved July 23, 2010.
  17. "Jessica Simpson joins NBC's 'Fashion Star'". Today. Archived from the original on 2014-09-06. Retrieved June 13, 2011.
"https://ml.wikipedia.org/w/index.php?title=ജെസിക്ക_സിംപ്സൺ&oldid=3804521" എന്ന താളിൽനിന്ന് ശേഖരിച്ചത്