ജെസിക്ക ചാസ്റ്റെയ്ൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെസിക്ക ചാസ്റ്റെയ്ൻ
A head shot of Chastain as she laughs away from the camera
ചാസ്റ്റെയ്ൻ 2016 ൽ
ജനനം
ജെസിക്ക മിഷേൽ ചാസ്റ്റെയ്ൻ

(1977-03-24) മാർച്ച് 24, 1977  (46 വയസ്സ്)
വിദ്യാഭ്യാസംJuilliard School (BFA)
തൊഴിൽ
  • നടി
  • സിനിമാ നിർമ്മാതാവ്
സജീവ കാലം2004–ഇതുവരെ
Works
Full list
ജീവിതപങ്കാളി(കൾ)
Gian Luca Passi de Preposulo
(m. 2017)
കുട്ടികൾ1
പുരസ്കാരങ്ങൾFull list

ജെസിക്ക ചാസ്റ്റെയ്ൻ (ജനനം: മാർച്ച് 24, 1977) ഒരു അമേരിക്കൻ നടിയും നിർമ്മാതാവുമാണ്. ഫെമിനിസ്റ്റ് ആശയങ്ങളുള്ള സിനിമകളിൽ ഇച്ഛാശക്തിയുള്ള വനിതാ വേഷങ്ങൾ അവതരിപ്പിച്ചതിലൂടെയാണ് അവർ കൂടുതലായി അറിയപ്പെടുന്നത്. ചാസ്റ്റെയ്നു ലഭിച്ച ഉന്നത ബഹുമതികളിൽ ഒരു ഗോൾഡൻ ഗ്ലോബ് അവാർഡും രണ്ട് അക്കാദമി അവാർഡ് നാമനിർദ്ദേശങ്ങളും ഉൾപ്പെടുന്നു. ടൈം മാഗസിൻ 2012-ൽ ലോകത്തെ ഏറ്റവും സ്വാധീനിച്ച 100 വ്യക്തികളിൽ ഒരാളായി അവരെ തെരഞ്ഞെടുത്തിരുന്നു.

കാലിഫോർണിയയിലെ സക്രാമെന്റോയിൽ ജനിച്ചു വളർന്ന ചാസ്റ്റെയ്ൻ ഇളം പ്രായത്തിൽത്തന്നെ തന്നെ അഭിനയിച്ചതിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. 1998 ൽ, ഷേക്സ്പിയറുടെ ജൂലിയറ്റ് എന്ന കഥാപാത്രമായി അവർ പ്രൊഫഷണൽ നാടക രംഗപ്രവേശം നടത്തി.

ജീവിതരേഖ[തിരുത്തുക]

കാലിഫോർണിയയിലെ സാക്രമെന്റോയിൽ[1][2][3] 1977 മാർച്ച് 24 ന് ജെറി റെനി ഹസ്റ്റിയുടേയും (മുമ്പ്, ചാസ്റ്റെയ്ൻ), റോക്ക് സംഗീതജ്ഞൻ മിഖായേൽ മൊണസ്റ്റെറിയോയുടേയും പത്രിയായാണ് അവർ ജനിച്ചത്.[4][5]

അവലംബം[തിരുത്തുക]

  1. Thomson, David (May 6, 2014). The New Biographical Dictionary of Film: Sixth Edition. Knopf Doubleday Publishing Group. പുറം. 510. ISBN 978-1-101-87470-7.
  2. Mulkerrins, Jane (November 2, 2014). "Jessica Chastain interview: on Interstellar, her rise to fame, and being an outsider". The Daily Telegraph. London, England: Telegraph Media Group. മൂലതാളിൽ നിന്നും November 2, 2014-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് November 3, 2014.
  3. "Jessica Chastain: Actress (1977–)". Biography.com. A&E Networks. മൂലതാളിൽ നിന്നും ഓഗസ്റ്റ് 12, 2017-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് സെപ്റ്റംബർ 13, 2018.
  4. Walker, Tim (December 29, 2012). "Jessica Chastain: The slow road to overnight success". The Daily Telegraph. London, England: Telegraph Media Group. മൂലതാളിൽ നിന്നും May 14, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 25, 2016.
  5. Shone, Tom (December 2013). "Work of Art". Vogue. London, England: Condé Nast. ASIN B00GG4A2WU.
"https://ml.wikipedia.org/w/index.php?title=ജെസിക്ക_ചാസ്റ്റെയ്ൻ&oldid=3974944" എന്ന താളിൽനിന്ന് ശേഖരിച്ചത്