ജെഴ്സി ചെകുത്താൻ
ദൃശ്യരൂപം
മറ്റുപേരുകൾ: Leeds Devil | |
---|---|
വിവരങ്ങൾ | |
ആദ്യം കണ്ടത് | 1735 |
രാജ്യം | United States |
പ്രദേശം | Pine Barrens (New Jersey) |
ന്യൂ ജെഴ്സിയിൽ ഉള്ള ഒരു ഐതിഹ്യം അല്ലെങ്കിൽ യഥാർത്ഥത്തിൽ ഉണ്ടോ എന്നുറപ്പില്ലാത്ത ജീവിയാണ് ജെഴ്സി ചെകുത്താൻ. രണ്ടു കാലിൽ സഞ്ചരിക്കുന്ന ഒരു പറക്കുന്ന കുതിരയുടെ ആകൃതിയാണ് ഇതിനു നൽകുന്ന ദൃക്‌സാക്ഷിവിവരണം.[1]
ഐതിഹ്യം
[തിരുത്തുക]മദർ ലീഡ്സ് എന്ന ഒരു വേശ്യക്ക് ഉണ്ടായ പതിമൂന്നാമത്തെ കുട്ടിയാണത്രേ ഇത് ,കുട്ടി ജനിച്ചപ്പോൾ ഇത് ഒരു ചെകുത്താൻ ആവട്ടെ എന്നു പറയുകയും ആ കുട്ടി ചെകുത്താനായി പറന്ന് പോകുകയും ചെയ്തു, ആ ചെകുത്താൻ ആണ് ജെഴ്സി ചെകുത്താൻ എന്നാണ് ഐതിഹ്യം .[2]
അവലംബം
[തിരുത്തുക]- ↑ McCrann, Grace-Ellen (26 October 2000). "Legend of the New Jersey Devil". The New Jersey Historical Society. Archived from the original on 2018-05-17. Retrieved 16 February 2010.
- ↑ Santelli, Robert (2006). Guide to the Jersey Shore: From Sandy Hook to Cape May (in Santelli). Globe Pequot. ISBN 0762740388, 9780762740383.
{{cite book}}
: Check|isbn=
value: invalid character (help)CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി]
Jersey Devil എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.