ജെറോം ഹിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jerome Hill
ജനനം
Jerome Hill

(1905-03-02)മാർച്ച് 2, 1905
മരണംനവംബർ 21, 1972(1972-11-21) (പ്രായം 67)
ദേശീയതAmerican
വിദ്യാഭ്യാസംYale University
തൊഴിൽPainter, Composer, Academy-Award Winning Independent Film Director, Writer and Producer
അറിയപ്പെടുന്നത്Ski Flight (1937)
Grandma Moses (1950)
Albert Schweitzer (1957)
Film Portrait (1973)
ബന്ധുക്കൾJames Jerome Hill
പുരസ്കാരങ്ങൾ1957 Academy Award for Best Documentary Feature

ജെറോം ഹിൽ (മാർച്ച് 2, 1905 - നവംബർ 21, 1972) ഒരു അമേരിക്കൻ സിനിമാ നിർമ്മാതാവും കലാകാരനുമായിരുന്നു. യേൽ സർവ്വകലാശാലയിൽ പഠിച്ച അദ്ദേഹം അവിടെ ദി യേൽ റെക്കോർഡ് എന്ന പേരിലറിയപ്പെട്ട കാമ്പസിലെ ഫലിത മാഗസിനുവേണ്ടി മാഗസിൻകവർ, ഹാസ്യം, കാർട്ടൂൺ എന്നിവ തയ്യാറാക്കിയിരുന്നു.[1]

ഫിലിമോഗ്രാഫി (സംവിധായകൻ)[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Caws, Mary Ann (2005). "Jerome Hill". camargofoundation.org. Cassis, France: Camargo Foundation. Web. Retrieved January 27, 2014.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെറോം_ഹിൽ&oldid=3128153" എന്ന താളിൽനിന്ന് ശേഖരിച്ചത്