Jump to content

ജെറേമി ബെൻതാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jeremy Bentham
ജനനം(1748-02-15)15 ഫെബ്രുവരി 1748
London, England
മരണം6 ജൂൺ 1832(1832-06-06) (പ്രായം 84)
London, England
കാലഘട്ടം18th century philosophy
19th century philosophy
ചിന്താധാരUtilitarianism, legal positivism, liberalism
പ്രധാന താത്പര്യങ്ങൾPolitical philosophy, philosophy of law, ethics, economics
ശ്രദ്ധേയമായ ആശയങ്ങൾGreatest happiness principle
സ്വാധീനിച്ചവർ
സ്വാധീനിക്കപ്പെട്ടവർ
ഒപ്പ്

ബ്രിട്ടീഷ് തത്വചിന്തകനും,സാമൂഹിക നവോത്ഥാനപ്രവർത്തകനും ജഡ്ജിയുമായിരുന്നു ജെറേമി ബെൻതാം(/ˈbɛnθəm/; 15 February [O.S. 4 February] 1748 – 6 June 1832) .ആധുനിക ഉപഭോഗസിദ്ധാന്തത്തിന്റെ സ്ഥാപകനാണ്‌ അദ്ദേഹം. ബെൻതാം ആംഗ്ലോ-അമേരിക്കൻ തത്ത്വചിന്താനിയമത്തിന്റെ മുൻനിര പ്രവർത്തകരിലൊരാളാണ്‌ അദ്ദേഹം. ഇദ്ദേഹത്തിന്റെ ചിന്തകൾ സമൂഹത്തിന്റെ ക്ഷേമത്തിന്റെ വളർച്ചക്ക് കാരണമായി.വ്യക്തിപരവും സാമ്പത്തിക സ്വാതന്ത്യത്തിനും, പള്ളികളും സംസ്ഥാനങ്ങളുടെ തമ്മിലെ വിഭജനത്തിനും അഭിപ്രായ സ്വാതന്ത്യത്തിനും സ്ത്രീകളുടെ തുല്യതയ്ക്കും വിവാഹവേർപിരിയുന്നതിനുള്ള സ്വാതന്ത്ര്യത്തിനും സ്വവർഗ്ഗ്ലലൈഗീകതയ്ക്കും വേണ്ടി വാദിച്ചു[1].അടിമത്ത നിരോധനത്തിനും മരണശിക്ഷക്കും കുട്ടികളുടെ ഉൽപ്പടെ ശാരീരിക ശിക്ഷകൾ ഒഴിവാക്കണമെന്ന് ഇദ്ദേഹം പറഞ്ഞിരുന്നു.[2] .ഈ അടുത്ത കാലങ്ങളിൽ അദ്ദേഹത്തെ മ്ര്ഗങ്ങളുടെ നിയമത്തിന്‌ വാദിച്ച ആദ്യകാല വക്കീലായി അറിയപ്പെടുന്നു[3].ഇദ്ദേഹം വ്യക്തിയവകാശങ്ങൾക്ക് വേണ്ടി ശക്തമായി വാദിച്ചു.ഇദ്ദേഹം സ്വാഭാവിക നിയമത്തിനുംnatural law സ്വാഭാവിക അവകാശങ്ങൾക്ക് എതിരായിരുന്നു.അവയെ പടിവാതിലിലിരിക്കുന്ന വിഡ്ഢിത്തം (nonsence upon stilts) എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്[4] .

അവലംബം

[തിരുത്തുക]
  1. Bentham, Jeremy. "Offences Against One's Self", first published in Journal of Homosexuality, v.3:4(1978), p. 389–405; continued in v.4:1(1978).
    • Also see Boralevi, Lea Campos. Bentham and the Oppressed. Walter de Gruyter, 1984, p. 37.
  2. Bedau, Hugo Adam (1983). "Bentham's Utilitarian Critique of the Death Penalty". The Journal of Criminal Law and Criminology. 74 (3): 1033–1065. doi:10.2307/1143143. {{cite journal}}: Invalid |ref=harv (help)
  3. Sunstein, Cass R. "Introduction: What are Animal Rights?", in Sunstein, Cass R. and Nussbaum, Martha (eds.). Animal Rights. Oxford University Press, 2005, pp. 3–4.
  4. Harrison, Ross (1995). "Jeremy Bentham". In Honderich, Ted (ed.). The Oxford Companion to Philosophy. Oxford University Press. pp. 85–88. {{cite book}}: |access-date= requires |url= (help); |archive-url= requires |url= (help); External link in |chapterurl= (help); Unknown parameter |chapterurl= ignored (|chapter-url= suggested) (help)
    • Also see Sweet, William (11 April 2001). "Jeremy Bentham". The Internet Encyclopedia of Philosophy.

സ്രോതസ്സുകൾ

[തിരുത്തുക]

പുറത്തേക്കുള്ള വഴികൾ

[തിരുത്തുക]
Works
"https://ml.wikipedia.org/w/index.php?title=ജെറേമി_ബെൻതാം&oldid=4069437" എന്ന താളിൽനിന്ന് ശേഖരിച്ചത്