ജെറി എലി
ദൃശ്യരൂപം
ജെറി എലി | |
---|---|
Tom and Jerry character | |
ആദ്യ രൂപം | Puss Gets the Boot (1940) |
അവസാന രൂപം | Tom and Jerry and the Wizard of Oz (2011) |
രൂപികരിച്ചത് | William Hanna Joseph Barbera |
ശബ്ദം നൽകിയത് | See below |
Information | |
Mouse | |
ലിംഗഭേദം | Male |
കുടുംബം | Tuffy/Nibbles (ward) |
ബന്ധുക്കൾ | Uncle Pecos (uncle) Muscles (cousin) George (cousin) Dinky Unnamed mother |
ജെറി എന്നത് ഒരു സാങ്കല്പിക കാർട്ടൂൺ കഥാപാത്രമാണ്. വില്യം ഹന്നയും, ജോസഫ് ബാർബെറയുമാണ് ജെറി എന്ന എലിയെ കാർട്ടൂൺ പരമ്പരകളിലൂടെ സൃഷ്ടിച്ചത്. ബ്രൗൺ നിറമുള്ള ഈ എലി 1940-ൽ പുറത്തിറങ്ങിയ 'പസ്സ് ഗെറ്റ്സ് ദി ബൂട്ട്' എന്ന കാർട്ടൂണിലാണ് ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. പ്രാരംഭഘട്ടത്തിൽ പ്രത്യേകമായൊരു പേര് ഉണ്ടായിരുന്നില്ല. ടോം ആൻഡ് ജെറി എന്ന കാർട്ടൂൺ പരമ്പരയിലൂടെയാണ് ജെറി എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്.