ജെയിംസ് റസ്സൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജെയിംസ് റസ്സൽ (ജനനം:1931) കോംപാക്ട് ഡിസ്ക് എന്ന പേരിൽ അറിയപ്പെടുന്ന ലോകപ്രശസ്തമായ ഒപ്റ്റിക്കൽ ഡിസ്ക് (CD)കണ്ടുപിടിച്ച വ്യക്തിയാണ് ജെയിംസ് റ്റി റസ്സൽ. കളർ ടെലിവിഷനോടൊപ്പം ഉപയോഗിക്കാവുന്ന കമ്പ്യൂട്ടർ കീബോർഡ്, ഇലക്ട്രോൺ ബീം വെൽഡർ എന്നിവ നിർമ്മിച്ചു. മനുഷ്യ ജീവിതത്തെ മാറ്റിമറിച്ച ഒരു കണ്ടുപിടുത്തമായിരുന്നു കോംപാക്ട് ഡിസ്കുകളുടേത്. ഒപ്റ്റിക്കൽ സ്റ്റോറേജ് ടെക്നോളജിയിൽ ശ്രദ്ധിക്കുന്ന സ്വന്തം ഉപദേശക സ്ഥാപനം റസ്സൽ ഇപ്പോൾ നടത്തുന്നുണ്ട്.

ഇവയും കാണുക[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജെയിംസ്_റസ്സൽ&oldid=2785647" എന്ന താളിൽനിന്നു ശേഖരിച്ചത്