ഉള്ളടക്കത്തിലേക്ക് പോവുക

ജെയിംസ് മക്കീൻ കാറ്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെയിംസ് മക്കീൻ കാറ്റൽ
ജനനം(1860-05-25)മേയ് 25, 1860
മരണംജനുവരി 20, 1944(1944-01-20) (83 വയസ്സ്)
അൽമ മേറ്റർUniversity of Leipzig (PhD)
Lafayette College (MA, BA)
Scientific career
Fieldspsychologist, psychometrics
InstitutionsUniversity of Cambridge
University of Pennsylvania
Columbia University
Doctoral advisorWilhelm Wundt
ഗവേഷണ വിദ്യാർത്ഥികൾWalter Dearborn

അമേരിക്കൻ മന:ശാസ്ത്രവിദഗ്ദ്ധനായിരുന്നു ജെയിംസ് മക്കീൻ കാറ്റൽ. (ജീവിത കാലം : മെയ് 25, 1860 – ജനു: 20, 1944പെൻസിൽവാനിയയിൽ ജനിച്ച കാറ്റൽ 1921–1944 കാലയളവിൽ അമേരിക്കയിലെ അനേകം ശാസ്ത്രകാര്യ സമിതികളിൽ സേവനം അനുഷ്ഠിച്ചു. ശാസ്ത്രജേർണലുകളുടെ സംശോധകനായും പ്രവർത്തിച്ചിട്ടുണ്ട്.പി.എച്ച്.ഡി നേടിയശേഷം അമേരിക്കൻ സർവ്വകലാശാലകളിൽ അദ്ധ്യാപകനുമായിരുന്നു.[1]

അവലംബം

[തിരുത്തുക]
  1. "Cattell, James McKeen (CTL886JM)". A Cambridge Alumni Database. University of Cambridge.
"https://ml.wikipedia.org/w/index.php?title=ജെയിംസ്_മക്കീൻ_കാറ്റൽ&oldid=3504316" എന്ന താളിൽനിന്ന് ശേഖരിച്ചത്