ജെയിംസ് ബ്രൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ജെയിംസ് ബ്രൈറ്റ്
DR. JAMES BRIGHT.jpg
തൊഴിൽതിരക്കഥാകൃത്ത്
സജീവം2015
ജീവിത പങ്കാളി(കൾ)ശോഭന
കുട്ടി(കൾ)ബോണി, റെനി

മലയാളചലച്ചിത്രത്തിലെ ഒരു സിനിമാ തിരക്കഥാകൃത്താണ് ജെയിംസ് ബ്രൈറ്റ് .

ജീവിതരേഖ[തിരുത്തുക]

കൊല്ലം പൂയപ്പള്ളി സ്വദേശി. കൊല്ലം എസ്.എൻ കോളേജ്, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പഠിച്ചു. ഇപ്പോൾ യു.കെയിൽ സൈക്യാട്രിസ്റ്റ് ആയി ജോലി ചെയ്യുന്നു. ബൂലോകം.കോം എന്ന ഓൺലൈൻ പത്രത്തിന്റെ സ്ഥാപകൻ.

ചലച്ചിത്രങ്ങൾ[തിരുത്തുക]

1995-ൽ പുറത്തിറങ്ങിയ വധു ഡോക്ടറാണ് എന്ന സിനിമയുടെ നിർമ്മാണ പങ്കാളിയായി സിനിമാരംഗത്തേയ്‌ക്ക് കടന്നു വന്നു. 2015-ൽ പുറത്തിറങ്ങിയ വൺ‌ഡേ എന്ന സിനിമയ്ക്ക് കഥയും തിരക്കഥയുമൊരുക്കി.

  • വൺ‌ഡേ (2015)
  • വധു ഡോക്ടറാണ് (1995)

അവലംബം[തിരുത്തുക]

എം3ഡിബി[1]

ഐ.എം.ഡി.ബി [1]

വധു ഡോക്ടറാണ് [2]

99 ഡൂയിങ്ങ്.കോം[3]

മലയാള സംഗീതം.ഇൻഫോ[4]

  1. എം3ഡിബി
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ബ്രൈറ്റ്&oldid=2369928" എന്ന താളിൽനിന്ന് ശേഖരിച്ചത്