ജെയിംസ് ബുൾവ്വേർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Frederick Sandys, 1858, The Reverend James Bulwer (National Gallery of Canada, no. 9657)

ജെയിംസ് ബുൾവ്വേർ എന്ന റവറന്റ് ജെയിംസ് ബുൾവ്വേർ (21 March 1794 – 11 June 1879) ഇംഗ്ലിഷുകാരനായ പ്രകൃതിശാസ്ത്രജ്ഞ്നും ശംഖുകളെപ്പറ്റി പഠനം നടത്തിയ വിജ്ഞാനിയും ആയിരുന്നു.

ജെയിംസ് ബുൾവ്വേർ നോർഫോക്കിലെ ഐൽഷാമിൽ ജനിച്ചു. കേംബ്രിജിലെ ജീസസ് കോളിജിൽ പഠിച്ചു. പഠനകാലത്തുതന്നെ ചിത്രകല അഭ്യസിക്കുകയും ലിന്നയൻ ക്ലബ്ബിൽ അംഗമാകുകയും ചെയ്തു. [1]

1818ൽ ഡീക്കൻ ആയ അദ്ദേഹം, 1822ൽ പുരോഹിതൻ ആയി.

അവലംബം[തിരുത്തുക]

  1. "Bulwer, James (BLWR814J)". A Cambridge Alumni Database. University of Cambridge.
"https://ml.wikipedia.org/w/index.php?title=ജെയിംസ്_ബുൾവ്വേർ&oldid=2397234" എന്ന താളിൽനിന്ന് ശേഖരിച്ചത്