ജെഫ് ഡുജോൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മുൻ വെസ്റ്റിൻഡീസ് ക്രിക്കറ്റ് താരവും വിക്കറ്റ് കീപ്പറുമായിരുന്നു ജെഫ് ഡുജോൺ(ജ: 28 മെയ് 1956 -കിങ്സ്റ്റൺ ജമൈക്ക).ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിൽ 1974 മുതൽ സജീവമായ ഡുജോൺ 1981 ൽ ആണ് ടെസ്റ്റ് ക്രിക്കറ്റിൽ തന്റെ അരങ്ങേറ്റം കുറിച്ചത്.

പുറംകണ്ണികൾ[തിരുത്തുക]

ബഹുമതികൾ[തിരുത്തുക]

ഏകദിനം[തിരുത്തുക]

മാൻ ഓഫ് ദ് മാച്ച്[തിരുത്തുക]

S No Opponent Venue Date Match Performance Result
1 Australia Melbourne Cricket Ground, Melbourne 10 January 1982 51* (80 balls, 5x4)  West Indies won by 5 wickets.[1]
2 Pakistan Jinnah Stadium, Sialkot 14 November 1986 WK 1 Ct. ; 38 (39 balls, 4x4, 2x6)  West Indies won by 4 wickets.[2]
  1. "1981–1982 Benson & Hedges World Series Cup – 10th Match – Australia v West Indies – Melbourne". HowStat. Retrieved 19 November 2016.
  2. "1986–1987 Pakistan v West Indies – 3rd Match – Sialkot". HowStat. Retrieved 19 November 2016.
"https://ml.wikipedia.org/w/index.php?title=ജെഫ്_ഡുജോൺ&oldid=2843472" എന്ന താളിൽനിന്ന് ശേഖരിച്ചത്