ജെന്നിഫർ ലോപസ്
Jump to navigation
Jump to search
ജെന്നിഫർ ലോപസ് | |
---|---|
![]() | |
ജനനം | ജെന്നിഫർ ലിൻ ലോപസ് ജൂലൈ 24, 1969 ന്യൂയോർക്ക് നഗരം, യു.എസ്. |
തൊഴിൽ |
|
സജീവ കാലം | 1986–ഇതുവരെ |
ആസ്തി | US $400 million (2019 estimate)[1] |
ജീവിതപങ്കാളി(കൾ) |
|
പങ്കാളി(കൾ) | Alex Rodriguez (2017–ഇതുവരെ; engaged) |
കുട്ടികൾ | 2 |
ബന്ധുക്കൾ | Lynda Lopez (sister) |
പുരസ്കാരങ്ങൾ | മുഴുവൻ പട്ടിക |
Musical career | |
സംഗീതശൈലി | |
ഉപകരണം | വോക്കല്സ് |
ലേബൽ | |
Associated acts | |
വെബ്സൈറ്റ് | jenniferlopez |
ഒരു അമേരിക്കൻ ഗായികയും അഭിനേത്രിയുമാണ് ജെന്നിഫർ ലോപസ്.(ജനനം ജൂലൈ 24, 1969), ജെലോ എന്ന ചുരുക്കപേരിലും അറിയപ്പെടുന്ന ഇവർ സെലിന എന്ന ഗായികയുടെ ജീവചരിത്ര ചിത്രത്തിൽ സെലിനയായി അഭിനയിക്കുന്നതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.10 ലക്ഷം അമേരിക്കൻ ഡോളർ പ്രതിഫലം വാങ്ങുന്ന ആദ്യ അഭിനേത്രിയാണ് ജെന്നിഫർ.
അമേരിക്കയിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തിയ ഹിസ്പാനിക് കലാകാരിയായ ജെന്നിഫർ 8 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ചിട്ടുണ്ട്.
ആദ്യകാലജീവിതം[തിരുത്തുക]
1969 ജൂലൈ 24 ന് ന്യൂയോർക്കിൻറ അയൽപ്രദേശമായ ബ്രോൺക്സിലെ കാസിൽ ഹില്ലിലായിരുന്നു ജെന്നിഫർ ലോപ്പസിന്റെ ജനനം.[2] പ്യൂർട്ടോറിക്കൻസ് ആയ ജന്നിഫർ ലോപ്പസിൻറ മാതാപിതാക്കൾ ഗ്വാഡാലുപ് റൊഡ്രിഗോസും ഡേവിഡ് ലോപ്പസുമായിരുന്നു. അവർക്ക് ലെസ്ലി എന്ന പേരിൽ ഒരു മൂത്ത സഹോദരിയും ലിൻഡ എന്ന പേരിൽ ഒരു ഇളയ സഹോദരിയുമുണ്ട്. ലിൻഡ ഒരു പത്രപ്രവർത്തകയാണ്.[3]
അവലംബം[തിരുത്തുക]
- ↑ "Jennifer Lopez's birthday: Fabulous & rich at 50". Fox Business. July 24, 2019. ശേഖരിച്ചത് September 13, 2019.
- ↑ "Duty Captain's Report". Court TV. January 17, 2001. മൂലതാളിൽ നിന്നും February 9, 2008-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് October 29, 2006.
- ↑ "Mamás y Mamacitas – Música". Terra Networks. May 11, 2007. ശേഖരിച്ചത് May 24, 2012.