ജെന്നിഫർ കാപ്രിയാറ്റി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെന്നിഫർ കാപ്രിയാറ്റി
ജെന്നിഫർ കാപ്രിയാറ്റി 2004 Wimbledon Championships
Country അമേരിക്കൻ ഐക്യനാടുകൾ
ResidenceWesley Chapel ,ഫ്ലോറിഡ , അമേരിക്ക
Born (1976-03-29) മാർച്ച് 29, 1976  (47 വയസ്സ്)
ന്യൂയോർക്ക്
Height5 അടി (1.5240000 മീ)*[1]
Turned proMarch 5, 1990
Retired2004
PlaysRight-handed (two-handed backhand)
Career prize moneyUS$ 10,206,639
Int. Tennis HOF2012 (member page)
Singles
Career record430–176 (70.96%)
Career titles14 WTA
Highest rankingNo. 1 (October 15, 2001)
Grand Slam results
Australian OpenW (2001, 2002)
French OpenW (2001)
WimbledonSF (1991, 2001)
US OpenSF (1991, 2001, 2003, 2004)
Other tournaments
ChampionshipsSF (2002, 2003)
Doubles
Career record66–50
Career titles1 WTA
Highest rankingNo. 28 (March 2, 1992)
Grand Slam Doubles results
Australian Open3R (2000)
French Open3R (2000, 2001)
Wimbledon3R (1991, 2000)
US OpenQF (2001)

ഒരു അമേരിക്കൻ മുൻ പ്രൊഫഷണൽ ടെന്നീസ് താരം  ആണ് ജെന്നിഫർ  കാപ്രിയാറ്റി.

അന്തർദേശീയ ടെന്നീസ് ഹാൾ ഓഫ് ഫെയിം അംഗമായ കാപ്രിയാറ്റി  ഗ്രാന്റ്സ്ലാം ടൂർണമെന്റുകളിൽ മൂന്ന് സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുണ്ട് . 1992  ബാർസിലോണ  ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ ജേതാവ് ആയിരുന്നു, ലോക ഒന്നാം നമ്പർ താരമായിരുന്നു [2].  എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളിൽ ഒരാളായി കണക്കു കൂട്ടപ്പെടുന്നു.

External links[തിരുത്തുക]

  • "ജെന്നിഫർ  കാപ്രിയാറ്റി Profile-WTA". www.wtatennis.com. {{cite web}}: no-break space character in |title= at position 9 (help)
  • "ജെന്നിഫർ  കാപ്രിയാറ്റി Profile-ITF". www.itftennis.com. മൂലതാളിൽ നിന്നും 2019-12-01-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-02. {{cite web}}: no-break space character in |title= at position 9 (help)
  • "ജെന്നിഫർ  കാപ്രിയാറ്റി Profile-FED CUP". www.fedcup.com. മൂലതാളിൽ നിന്നും 2020-07-13-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-04-02. {{cite web}}: no-break space character in |title= at position 9 (help)
  • "ജെന്നിഫർ  കാപ്രിയാറ്റി Profile-Hall of Famers". www.tennisfame.com. {{cite web}}: no-break space character in |title= at position 9 (help)


അവലംബം[തിരുത്തുക]

  1. "Jennifer Capriati". wtatennis.com. ശേഖരിച്ചത് 2015-09-07.
  2. "American teenager Jennifer Capriati stunned German and defending champion Steffi Graf in the women's singles final to win the gold medal. -". en.wikipedia.org.
"https://ml.wikipedia.org/w/index.php?title=ജെന്നിഫർ_കാപ്രിയാറ്റി&oldid=3804489" എന്ന താളിൽനിന്ന് ശേഖരിച്ചത്