ജെന്നിഫർ ആനിസ്റ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Jennifer Aniston
JenniferAnistonHWoFFeb2012.jpg
Aniston in February 2012
ജനനം Jennifer Joanna Aniston
(1969-02-11) ഫെബ്രുവരി 11, 1969 (വയസ്സ് 49)
Sherman Oaks, California, U.S.
ഭവനം Bel Air, California, U.S.
തൊഴിൽ
  • Actress
  • producer
  • businesswoman
സജീവം 1987–present
ആസ്തി $200 million (May 2017)[1]
ജീവിത പങ്കാളി(കൾ)
  • Brad Pitt (വി. 2000–2005) «start: (2000)–end+1: (2006)»"Marriage: Brad Pitt to ജെന്നിഫർ ആനിസ്റ്റൺ" Location: (linkback://ml.wikipedia.org/wiki/%E0%B4%9C%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%AB%E0%B5%BC_%E0%B4%86%E0%B4%A8%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BA)
  • Justin Theroux (വി. 2015–ഇന്നുവരെ) «start: (2015)»"Marriage: Justin Theroux to ജെന്നിഫർ ആനിസ്റ്റൺ" Location: (linkback://ml.wikipedia.org/wiki/%E0%B4%9C%E0%B5%86%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%AB%E0%B5%BC_%E0%B4%86%E0%B4%A8%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BA)

ജെന്നിഫർ ജൊവന്ന ആനിസ്റ്റൺ (ജനനം: 1969 ഫെബ്രുവരി 11)[2] ഒരു അമേരിക്കൻ അഭിനേത്രിയും ചലച്ചിത്ര സംവിധായികയും നിർമ്മാതാവുമാണ്.ഫ്രണ്ട്സ് എന്ന ടിവി പരമ്പരയിൽ റേച്ചൽ ഗ്രീൻ എന്ന കഥാപാത്രം അവതരിപ്പിച്ചതോടു കൂടിയാണ് ഇവർ ലോക പ്രശസ്തയാവുന്നത്.ഇതിലെ അഭിനയത്തിന് എമ്മി,ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും ആനിസ്റ്റണിന് ലഭിച്ചു.

നിരവധി ഹോളിവുഡ് ചലച്ചിത്രങ്ങളിലും ആനിസ്റ്റൺ അഭിനയിച്ചു.പ്രധാന ചിത്രങ്ങൾ ബ്രൂസ് ഓൾമൈറ്റി (2003), ദ ബ്രേക്ക്-അപ് (2006), മാർലി & മി (2008) തുടങ്ങിയവയാണ്.[3]

ചലച്ചിത്രങ്ങളുടെ പട്ടിക[തിരുത്തുക]

ചലച്ചിത്രം
വർഷം ചിത്രം കഥപാത്രം കുറിപ്പ്
1993 Leprechaun ടോണി റെഡിങ്
1996 She's the One റെനീ ഫിറ്റ്സ്പാട്രിക്
1996 Dream for an Insomniac അല്ലിസൺ
1997 'Til There Was You ഡെബ്ബീ
1997 Picture Perfect കെയ്റ്റ് മോസ്ലി
1998 Thin Pink Line, TheThe Thin Pink Line ക്ലോവ്
1998 Waiting for Woody Herself Short film
1998 The Object of My Affection Nina Borowski
1999 Office Space Joanna Cult hit
1999 Iron Giant, TheThe Iron Giant Annie Hughes Voice only
2001 Rock Star Emily Poule
2002 Good Girl, TheThe Good Girl Justine Last Independent film
2003 Bruce Almighty Grace Connelly
2003 Abby Singer Herself Cameo appearance
2004 Along Came Polly Polly Prince
2005 Derailed Lucinda Harris
2005 Rumor Has It... Sarah Huttinger
2006 Friends with Money Olivia Independent film
2006 Break-Up, TheThe Break-Up Brooke Meyers
2008 Marley & Me Jenny Grogan
2009 He's Just Not That into You Beth Murphy
2009 Management Sue Claussen Independent film. Also Executive Producer
2009 Love Happens Eloise Chandler
2009 Journey to Sundance Herself Documentary
2010 Bounty Hunter, TheThe Bounty Hunter Nicole Hurly
2010 Switch, TheThe Switch Kassie Larson Also Executive Producer
2011 Just Go with It Katherine Murphy
2011 Horrible Bosses Dr. Julia Harris
2011 Wanderlust Linda Post-production
ടെലിവിഷൻ
വർഷം ചിത്രം കഥപാത്രം കുറിപ്പ്
1990 Molloy Courtney Main role[4]
1990 Camp Cucamonga Ava Schector Television movie
1990–
1991
Ferris Bueller Jeannie Bueller
1992–
1993
The Edge Various characters Main role
1994 Muddling Through Madeline Drego Cooper Main role
1994–
2004
ഫ്രണ്ട്സ് റേച്ചൽ ഗ്രീൻ 236 എപ്പിസോഡുകൾ;ആറു പ്രധാന കഥാപാത്രങ്ങളിലൊരാൾ
2004 Growing Up Grizzly 2 Herself – Hostess Documentary

സംവിധാനം[തിരുത്തുക]

വർഷം ചിത്രം കുറിപ്പ്
2006 Room 10 Short Film
2012 Project Five TV Movie

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

വർഷം പുരസ്കാരം വിഭാഗം Title of work Result
1996 അമേരിക്കൻ കോമഡി അവാർഡ്സ് Funniest Supporting Female Performer in a TV Series Friends നാമനിർദ്ദേശം
1996 സ്ക്രീൻ ആക്ടേർസ് ഗിൽഡ് അവാർഡ്സ് Outstanding Performance by an Ensemble in a Comedy Series Friends വിജയിച്ചു
1997 കിഡ്സ് ചോയിസ് അവാർഡ്സ് Favorite Television Actress Friends നാമനിർദ്ദേശം
1999 അമേരിക്കൻ കോമഡി അവാർഡ്സ് Funniest Supporting Female Performer in a TV Series Friends നാമനിർദ്ദേശം
1999 സ്ക്രീൻ ആക്ടേർസ് ഗിൽഡ് അവാർഡ്സ് Outstanding Performance by an Ensemble in a Comedy Series Friends നാമനിർദ്ദേശം
1999 കിഡ്സ് ചോയിസ് അവാർഡ്സ് Favorite Television Actress Friends നാമനിർദ്ദേശം
2000 എമ്മി അവാർഡ്സ് Outstanding Supporting Actress in a Comedy Series Friends നാമനിർദ്ദേശം
2000 സാറ്റലൈറ്റ് അവാർഡ്സ് Best Performance by an Actress in a Series, Comedy or Musical Friends നാമനിർദ്ദേശം
2000 സക്രീൻ ആക്ടേർസ് ഗിൽഡ്അവാർഡ്സ് Outstanding Performance by an Ensemble in a Comedy Series Friends നാമനിർദ്ദേശം
2000 TV ഗൈഡ് അവാർഡ്സ് Editor's Choice വിജയിച്ചു
2000 കിഡ്സ് ചോയിസ് അവാർഡ്സ്. Favorite Television Actress Friends നാമനിർദ്ദേശം
2001 അമേരിക്കൻ കോമഡി അവാർഡ്സ് Funniest Supporting Female Performer in a TV Series Friends നാമനിർദ്ദേശം
2001 എമ്മി അവാർഡ്സ് Outstanding Supporting Actress in a Comedy Series Friends നാമനിർദ്ദേശം
2001 സക്രീൻ ആക്ടേർസ് ഗിൽഡ്അവാർഡ്സ് Outstanding Performance by an Ensemble in a Comedy Series Friends നാമനിർദ്ദേശം
2001 പീപ്പിൾസ് ചോയിസ് അവാർഡ്സ്. Favorite Female Television Performer Friends വിജയിച്ചു
2001 Aftonbladet TV Prize, Sweden Best Foreign TV Personality – Female Friends വിജയിച്ചു
2002 എമ്മി അവാർഡ്സ് Outstanding Lead Actress in a Comedy Series Friends വിജയിച്ചു
2002 ഗോൾഡൻ ഗ്ലോബ് അവാർഡ്സ്. Best Performance by an Actress in a Supporting Role in a Series, Mini-Series or Motion Picture Made for Television Friends നാമനിർദ്ദേശം
2002 സക്രീൻ ആക്ടേർസ് ഗിൽഡ്അവാർഡ്സ് Outstanding Performance by an Ensemble in a Comedy Series Friends നാമനിർദ്ദേശം
2002 സക്രീൻ ആക്ടേർസ് ഗിൽഡ്അവാർഡ്സ് Outstanding Performance by a Female Actor in a Comedy Series Friends നാമനിർദ്ദേശം
2002 പീപ്പിൾസ് ചോയിസ് അവാർഡ്സ്. Favorite Female Television Performer Friends വിജയിച്ചു
2002 ഹോളിവുഡ ഫിലിം ഫെസ്റ്റിവൽ Actress of the Year വിജയിച്ചു
2002 കിഡ്സ് ചോയിസ് അവാർഡ്സ്. Choice TV Actress – Comedy Friends വിജയിച്ചു
2002 അഫോൺബ്ലാഡറ്റ് TV പ്രൈസ്, സ്വീഡൻ Best Foreign TV Personality – Female Friends വിജയിച്ചു
2002 കിഡ്സ് ചോയിസ് അവാർഡ്സ്. Favorite Television Actress Friends നാമനിർദ്ദേശം
2003 എമ്മി അവാർഡ്സ് Outstanding Lead Actress in a Comedy Series Friends നാമനിർദ്ദേശം
2003 ഗോൾഡൻ ഗ്ലോബ് അവാർഡ്സ്. Best Performance by an Actress in a Television Series – Musical or Comedy Friends വിജയിച്ചു
2003 സാറ്റലൈറ്റ് അവാർഡ് Best Performance by an Actress in a Series, Comedy or Musical Friends നാമനിർദ്ദേശം
2003 സക്രീൻ ആക്ടേർസ് ഗിൽഡ്അവാർ Outstanding Performance by an Ensemble in a Comedy Series Friends നാമനിർദ്ദേശം
2003 സക്രീൻ ആക്ടേർസ് ഗിൽഡ്അവാർ Outstanding Performance by a Female Actor in a Comedy Series Friends നാമനിർദ്ദേശം
2003 ഇൻഡിപെൻഡൻറ് സ്പിരിറ്റ് അവാർഡ്സ്. Best Female Lead The Good Girl നാമനിർദ്ദേശം
2003 സാറ്റലൈറ്റ് അവാർഡ് Best Performance by an Actress in a Motion Picture, Comedy or Musical The Good Girl നാമനിർദ്ദേശം
2003 ഓൺലൈൻ ഫിലിം ക്രിട്ടിക്സ് സൊസൈറ്റി. Best Actress The Good Girl നാമനിർദ്ദേശം
2003 ടീൻ ചോയിസ് അവാർഡ്സ് Choice Movie Actress – Drama/Action Adventure The Good Girl വിജയിച്ചു
2003 ടീൻ ചോയിസ് അവാർഡ്സ് Choice Movie Liplock The Good Girl നാമനിർദ്ദേശം
2003 ടീൻ ചോയിസ് അവാർഡ്സ് Choice Movie Liar The Good Girl നാമനിർദ്ദേശം
2003 ടീൻ ചോയിസ് അവാർഡ്സ് Choice Movie Actress – Comedy Bruce Almighty നാമനിർദ്ദേശം
2003 ടീൻ ചോയിസ് അവാർഡ്സ് Choice TV Actress – Comedy Friends വിജയിച്ചു
2003 പീപ്പിൾസ് ചോയിസ് അവാർഡ്സ്. Favorite Female Television Performer Friends വിജയിച്ചു
2003 അഫോൺബ്ലാഡറ്റ് TV പ്രൈസ്, സ്വീഡൻ Best Foreign TV Personality – Female Friends വിജയിച്ചു
2003 ലോഗീ അവാർഡ്സ് Most Popular Overseas TV Program Friends വിജയിച്ചു
2003 കിഡ്സ് ചോയിസ് അവാർഡ്സ്. Favorite Television Actress Friends നാമനിർദ്ദേശം
2004 എമ്മി അവാർഡ്സ് Outstanding Lead Actress in a Comedy Series Friends നാമനിർദ്ദേശം
2004 സക്രീൻ ആക്ടേർസ് ഗിൽഡ്അവാർ Outstanding Performance by an Ensemble in a Comedy Series Friends നാമനിർദ്ദേശം
2004 ലോഗീ അവാർഡ്സ് Most Popular Overseas Star Friends വിജയിച്ചു
2004 ലോഗീ അവാർഡ്സ് Most Popular Overseas TV Program Friends വിജയിച്ചു
2004 MTV Movie Awards Best Kiss Bruce Almighty നാമനിർദ്ദേശം
2004 MTV Movie Awards Best Dance Sequence Along Came Polly നാമനിർദ്ദേശം
2004 പീപ്പിൾസ് ചോയിസ് അവാർഡ്സ്. Favorite Female Television Performer Friends വിജയിച്ചു
2004 Teen Choice Awards Choice TV Actress – Comedy Friends വിജയിച്ചു
2004 Aftonbladet TV Prize, Sweden Best Foreign TV Personality – Female Friends വിജയിച്ചു
2004 കിഡ്സ് ചോയിസ് അവാർഡ്സ്. Favorite Television Actress Friends നാമനിർദ്ദേശം
2005 ShoWest Convention Awards Female Star of the Year വിജയിച്ചു
2005 TV ലാൻറ് അവർഡ്സ് Little Screen/Big Screen Star നാമനിർദ്ദേശം
2006 TV ലാൻറ് അവർഡ്സ് Most Memorable Kiss Friends നാമനിർദ്ദേശം
2006 TV ലാൻറ് അവർഡ്സ് Little Screen/Big Screen Star നാമനിർദ്ദേശം
2006 ടീൻ ചോയിസ് അവാർഡ്സ് Choice Movie Chemistry (shared with Vince Vaughn) The Break-Up വിജയിച്ചു
2006 ടീൻ ചോയിസ് അവാർഡ്സ് Choice Movie Actress – Comedy The Break-Up നാമനിർദ്ദേശം
2007 പീപ്പിൾസ് ചോയിസ് അവാർഡ്സ്. Favorite Female Movie Star വിജയിച്ചു
2007 പീപ്പിൾസ് ചോയിസ് അവാർഡ്സ്. Favorite On-Screen Match-Up The Break-Up നാമനിർദ്ദേശം
2007 TV ലാൻറ് അവർഡ്സ് Little Screen/Big Screen Star നാമനിർദ്ദേശം
2007 TV ലാൻറ് അവർഡ്സ് Break Up That Was So Bad It Was Good Friends നാമനിർദ്ദേശം
2007 GLAAD Media Awards Vanguard Award വിജയിച്ചു[5]
2007 CineVegas International Film Festival Best Short Film Room 10 വിജയിച്ചു
2009 എമ്മി അവാർഡ്സ് Outstanding Guest Actress in a Comedy Series 30 Rock നാമനിർദ്ദേശം
2009 Women in Film Los Angeles Crystal Award for Excellence in Film വിജയിച്ചു
2009 ടീൻ ചോയിസ് അവാർഡ്സ് Choice Movie Actress – Comedy Marley & Me നാമനിർദ്ദേശം
2009 ടീൻ ചോയിസ് അവാർഡ്സ് Choice Movie Actress – Comedy He's Just Not That Into You നാമനിർദ്ദേശം
2009 കിഡ്സ് ചോയിസ് അവാർഡ്സ്. Favorite Movie Actress Marley & Me നാമനിർദ്ദേശം
2010 പീപ്പിൾസ് ചോയിസ് അവാർഡ്സ്. Favorite Movie Actress നാമനിർദ്ദേശം
2011 MTV Movie Awards Best Female Performance Just Go With It നാമനിർദ്ദേശം
2011 Spike Guys' Choice Awards Decade of Hotness വിജയിച്ചു

അവലംബം[തിരുത്തുക]

  1. Tindera, Michela. "From A 'Friends' Star To A Microneedling Founder: Four Women Entrepreneurs To Watch In 2017". Forbes. Forbes. Retrieved 14 June 2017. 
  2. "Jennifer Aniston". E! Online. E!. Retrieved September 19, 2011. 
  3. "Jennifer Aniston Movie Box Office Results". boxofficemojo.com. Retrieved July 30, 2010. 
  4. LYNN HIRSCHBERG (21). "The Screens Issue. Screens Goddess". The New York Times. Retrieved August 9, 2009.  Unknown parameter |month= ignored (help); Check date values in: |date=, |year= / |date= mismatch (help)
  5. "Jennifer Aniston Vanguard Award GLAAD" (Flash Video). YouTube. April 25, 2007. Retrieved June 23, 2010. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=ജെന്നിഫർ_ആനിസ്റ്റൺ&oldid=2687785" എന്ന താളിൽനിന്നു ശേഖരിച്ചത്