ജെനീലിയ വയലോസിയ
ദൃശ്യരൂപം
| ജെനീലിയ വയലോസിയ Genlisea violacea | |
|---|---|
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Genus: | |
| Subgenus: | |
| Species: | G. violacea |
| Binomial name | |
| Genlisea violacea A.St.-Hil. (1833) | |
| Synonyms | |
| |
ഒരു ഇരപിടിയൻ സസ്യമാണ് ജെനീലിയ വയലോസിയ (Genlisea violacea). ഇതിന്റെ ഇലകൾക്ക് സ്വയം അനങ്ങാനുള്ള ശേഷിയുണ്ട്
ഇര പിടിക്കുന്ന വിധം
[തിരുത്തുക]ഇലയിലാണ് ഈ സസ്യത്തിന്റെ ദഹനരസം, ഈ സസ്യത്തിന്റെ ഇലയിൽ പ്രാണികൾ വന്ന് ഇരിക്കുമ്പോൾ ഇല ചുളുങ്ങി കുഴൽ പോലൊയാകുന്നു. പ്രാണികൾക്ക് രക്ഷപ്പെടാൻ വഴിയില്ലാതെയാകും. ദഹനരസം പ്രാണികളെ ദഹിപ്പിക്കുന്നു